നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാൻസ്

മുത്തൂറ്റ് മിനി ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് ആപ്ലിക്കേഷൻ www.linkedin.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ ബിസിനസ് എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിലാണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കുക. ബിസിനസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിൽ തൃശ്ശൂരിൽ ഒഴിവുണ്ട്. ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർ ആയിരിക്കണം. അപേക്ഷകൾ … Read more

10 ജയിച്ചവർക്ക് മുതൽ പാൽ കമ്പനിയിൽ ജോലി നേടാം.

പ്രമുഖ പാൽ കമ്പനിയായ എളനാട് മിൽക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെലിവറി ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റൻറ്, ബ്രാഞ്ച് സൂപ്പർവൈസർ, ഡ്രൈവർ കം സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, അക്കൗണ്ടൻറ്, ലോഡ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അവസരമുള്ളത്. ഇൻറർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. ഡെലിവറി ബോയ്സ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. കോഴിക്കോട് -5 എറണാകുളം- 5 എന്നിങ്ങനെയാണ് നിയമനം നടക്കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത … Read more

എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി ഒഴിവുകൾ

പത്തനംതിട്ട ജില്ലയിൽ വനിതകളിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്-ൻറെ കേന്ദ്രാവിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻറർ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. നിലവിലെ ഒഴിവുകൾ, തസ്തിക തിരിച്ചുള്ള പ്രായപരിധി, ശമ്പളം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ത്രീകൾക്കാണ് അവസരം. 25 വയസ്സു മുതൽ 45 വയസ്സ് … Read more

മ്യുസിയത്തിൽ നിരവധി ഒഴിവുകയിലേക്ക് അപേക്ഷിക്കാം – 10 ജയിച്ചവർക്ക് മുതൽ

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-ൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ജൂലൈ 9, 2021 വരെ സ്വീകരിക്കുന്നതായിരിക്കും. ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം, നിശ്ചയിച്ചിരിക്കുന്ന ശമ്പളം, ആവശ്യമായ യോഗ്യത തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റൻറ് ഗ്രേഡ് III തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. … Read more

യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം.

പ്രൊഫഷണൽ അസിസ്റ്റൻറ് I, പ്രൊഫഷണൽ അസിസ്റ്റൻറ് II, ക്ളറിക്കൽ അസിസ്റ്റൻറ്, പിയൂൺ, ലേബർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം നിലവിലെ 14 ഒഴിവുകളിലേക്ക് യോഗ്യത അനുസരിച്ച് ജൂൺ 22 , 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. പ്രൊഫഷണൽ അസിസ്റ്റൻറ് I – നാല് ഒഴിവുകളുണ്ട്, ദിവസവേതനം 760 രൂപയാണ് . B.E/B.Tech., CSE/IT, … Read more

നിങ്ങൾ +2 ജയിച്ചതാണോ, എങ്കിൽ ഇതാ ഒരു നല്ല അവസരം.

രെജിസ്ട്രാർ, ഡപ്യൂട്ടി രെജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, ഹിന്ദി ഓഫീസർ, സൂപ്പർ-ഇൻഡന്റ്, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റൻറ്/എസ്.എ.എസ് അസിസ്റ്റൻറ്/ജൂനിയർ എൻജിനീയർ, സീനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലായി 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിൽച്ചാർ, റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ ക്ഷണിക്കുന്നു. രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനമാണ്. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് … Read more

5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി – ഫ്രീ വിസ

ആർക്കിടെക്ട്, നേഴ്സ്, ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈനർ, സ്റ്റോർകീപ്പർ, ഡ്രൈവർ, പ്രോജക്ട് മാനേജർ, സെക്രട്ടറി, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അമാന കോൺട്രാക്ടിങ് കമ്പനിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച വിവിധ തസ്തികകളിലെ യോഗ്യതയും മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക, ഇനി “വ്യൂ ജോബ് ഡീറ്റെയിൽസ്” എന്നതിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണ്ണ … Read more

മരുതിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്. ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, … Read more

നോർവേയിൽ ജോലി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇനി നോർവേയിൽ എളുപ്പത്തിൽ ജോലി നേടാം. വളരെ സമ്പന്ന രാജ്യമായ നോർവേയിൽ നല്ല രീതിയിൽ ഉള്ള ശമ്പളവും കൊടുക്കുന്നുണ്ട്. നോർവെയ്‌ജിയാൻ ഗവണ്മെന്റ് പല രീതിയിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. ഓഫ്‌ഷോർ വർക്ക് വിസ,സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ ഒക്കെയാണ് അവർ പ്രൊവൈഡ് ചെയ്യുന്ന പ്രധാനപ്പെട്ട ജോബ് വിസകൾ. ഇനി ഈ ഒരു വർക്ക് വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം. ഡിറക്റ്റായിട്ട് നോർവെയിലേക്ക് വിസ കിട്ടുന്നത് കുറവാണ്. അധികമായി അവർ ഒരുപാട് പേരെയൊന്നും മൈഗ്രേറ്റ് ചെയ്യാറില്ല. … Read more

വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം, പാലക്കാട് ജോലി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് ജൂനിയർ അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ, ഐഐടി പാലക്കാട് റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ 2021 ജൂൺ 4 ന് ആരംഭിക്കും. താൽപ്പര്യമുള്ളവർ 15 ജൂൺ 2021 മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കണം. കൂടാതെ, കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ജൂനിയർ അസിസ്റ്റന്റ് (കരിയർ ഡെവലപ്പ് മെന്റ് സെന്റർ … Read more