കേരള സര്‍ക്കാര്‍ ജോലി- ഓൺലൈനായി അപേക്ഷിക്കാം

കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ, സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, സ്റ്റോർ അസിസ്റ്റന്റ്, ബോയ്‌ലർ അറ്റന്റന്റ്. തസ്തികയിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, 2021. അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഒഴിവാണ് ഉള്ളത്. 10,790 രൂപ മുതൽ … Read more

കേരള സര്‍ക്കാര്‍ LDC വിജ്ഞാപനം

ഏവരും കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം എത്തിയിട്ടുണ്ട്. അപ്പക്സ് സൊസൈറ്റി ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 05.05.2021. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 14,140 രൂപ മുതൽ 27,940 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

20കോഴിയും കൂടും ഇനി വെറും 750 രൂപക്ക്

കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന RME (റൂറൽ മൈക്രോ എന്റർപ്രൈസ്) ഭാഗമായി സർക്കാർ നടത്തിവരുന്ന ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വരുന്നത്. അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി തുടങ്ങിയിട്ട് കുറച്ചുനാളായി എങ്കിലും ഈ പദ്ധതി അറിയുന്നവരും ഇതിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ്. വെറും 750 രൂപ അടച്ചു കഴിഞ്ഞാൽ 20 … Read more

10 കഴിഞ്ഞവർക്ക് മില്‍മയില്‍ ജോലി

വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മിൽമ താല്പര്യമുള്ളവരിൽ നിന്നും യോഗ്യതയുള്ളവരിൽ നിന്നുംഓൺലൈനായി അപേക്ഷികൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്, 05,2021 ആണ്. ഒഴിവുകൾ : വർക്കർ/ പ്ലാനറ്റ് അറ്റൻഡർ, ഗ്രേഡ് III – 24 ഒഴിവുകൾ യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. ശമ്പളം : 16500 രൂപ മുതൽ – 38650 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്രായപരിധി : 18 … Read more

കേരളത്തില്‍ ഉയർന്ന ശമ്പളത്തിൽ ജോലി

അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി മലബാർ സിമൻറ്സ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി അപേക്ഷകൾ ഏപ്രിൽ 7 ,2021 മുതൽ മെയ് 6, 2021 വരെ സമർപ്പിക്കാവുന്നതാണ്. ശമ്പളം; അസിസ്റ്റൻറ് മാനേജർ 83,276 രൂപ കെമിസ്റ്റ് 63,080 രൂപ, അസിസ്റ്റൻറ് ഫോർമാറ്റ് മെക്കാനിക്കൽ 36,655 രൂപ, ജനറൽ മാനേജർ 1,25,000 രൂപ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 10,000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more

കേരള സിവിൽ സപ്പ്ളൈസിൽ ജോലി നേടാം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിലേക്ക് ജൂനിയർ മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ കേരള പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു ഓൺലൈനായി അപ്ലൈ ചെയ്യാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ജൂനിയർ മാനേജർ (ജനറൽ) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന … Read more

കേരള സര്‍ക്കാര്‍ സ്ഥിര ജോലി നേടാൻ അവസരം.

കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് 11 ഒഴിവുകളിലേക്ക് അക്കൗണ്ടൻറ് / സീനിയർ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഒരു ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 15, 2021 മുതൽ ഏപ്രിൽ 21, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, ആപ്ലിക്കേഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. അക്കൗണ്ടൻറ് സീനിയർ അസിസ്റ്റൻറ് തസ്തികയിൽ 11 ഒഴിവുകളാണുള്ളത്. 30,700 രൂപ മുതൽ 65,400 രൂപ … Read more

ഫയർ ഫോഴ്സിൽ ജോലി നേടാം

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിന് കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനിങ് തസ്തികയിലേക്ക് അവസരം. കേരള സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം അപേക്ഷിക്കാവുന്നതാണ്. നിലവിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കുക. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20,000 രൂപ മുതൽ 45,800 രൂപ വരെയാണ്. … Read more

കേരളത്തിൽ ഇല്ലാത്ത ബിസിനസ്

കേരളത്തിൽ അധികം പ്രൊഡക്ഷൻ ഇല്ലാത്ത എന്നാൽ നല്ല ഡിമാൻഡ് ഉള്ള ഒരു പ്രോഡക്റ്റ് ബിസിനസ് സാധ്യതയെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. ഇതിന് പ്രധാനമായും ആവശ്യമായി വരുന്നത് മാനുവൽ ചെയിൻ ലിങ്ക് ഫെൻസിങ് മെഷീൻ ആണ്. ഏകദേശം 85,000 രൂപയാണ് ഈ മെഷീൻ വില സ്റ്റീൽ വയറാണ് ഇതിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. ചെയിൻ ലിങ്ക് ഫാൻസ് ഫെൻസിങ് ബിസിനസിനെ കുറിച്ച് ആണ് പറയുന്നത്. രണ്ടു തൊഴിലാളികൾ മാത്രമാണ് ഇതിൻറെ നിർമാണത്തിന് ആവശ്യമായി വരുന്നത്, മാത്രമല്ല ബ്രാൻഡ് നോക്കിയല്ല … Read more

കേരള ട്രേഡേഴ്‌സ് വെൽഫെയർ ബോർഡിൽ ഒഴിവുകൾ

കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് തിരുവനന്തപുരത്ത് വിവിധ തസ്തികകളിലായി ജോലി നേടാൻ അവസരം. ഡ്രൈവർ, ഓഫീസ് അറ്റൻഡ് എന്നീ തസ്തികകളിലേക്കാണ്യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് – ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ഡ്രൈവർ തസ്തികയിൽ 1 ഒഴിവുണ്ട്, 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 – 36 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാംക്ലാസ് അല്ലെങ്കിൽ … Read more