കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ആവാം

കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻറെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രസൻസ് ഡിപ്പാർട്ട്മെൻറ്-ൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷ സമർപ്പിക്കുക. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിൽ SCCC വിഭാഗത്തിന് 03 ഒഴിവുകൾ, LC/AI വിഭാഗത്തിന് 04 ഒഴിവുകൾ, SC വിഭാഗത്തിന് 05 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവ് വിവരങ്ങൾ. 20,000 രൂപ മുതൽ 45,800 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more

സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി

കേരള സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ പ്രൈവറ്റ് സെക്രട്ടറി റ്റു മാനേജിങ് ഡയറക്ടർ ഒഴുവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് കമ്മീഷൻ വിജ്ഞാപനം( കാറ്റഗറി നമ്പർ- 138/ 021). താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 9940 രൂപ മുതൽ 16580 രൂപ/ (PR) വരെയാണ്. ഒഴിവുകളുടെ എണ്ണം ഒന്നാണ്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ … Read more

മില്‍മ എറണാംകുളം ജോലി – പരീക്ഷ ഇല്ല

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മെയിൽ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് ആണ് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / … Read more

കേരളത്തിൽ വൻ വിജയം ഉറപ്പുള്ള ബിസിനസ്സ്

പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ് മാർക്കറ്റിൽ പ്രോഡക്റ്റ്-ന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ട്. മാർക്കറ്റിൽ ആ പ്രോഡക്റ്റ് ആവശ്യക്കാർ ഉണ്ടെന്നും മോശമല്ലാത്ത രീതിയിൽ ലാഭം കിട്ടും എന്ന് ഉറപ്പുവരുത്തുക. അത്തരത്തിൽ ഉള്ള ഒരു ബിസിനസ് ആശയത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഹൈജീൻ ഡ്രൈ ഫിഷ് പ്ലാൻറ് ആണ് ഈ ബിസിനസ് ആശയം. നമ്മുടെ നാട്ടിൽ ഒരുപാട് ലഭ്യമാകുന്ന ഒന്നാണ് ട്രൈ ഫിഷ്, എന്നാൽ അതിനൊക്കെ എത്രമാത്രം കോളിറ്റി ഉണ്ടെന്ന് ഉറപ്പു വരുത്താൻ കഴിയുന്നതല്ല. നമ്മൾ മലയാളികൾ ആരോഗ്യം കൂടുതൽ … Read more

കേരളത്തിലെ ജോലി ഒഴിവുകൾ

ഔട്ട് റീച്ച് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആലപ്പുഴ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രൊജക്ടിൽ ഔട്ട്ലെറ്റ് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7, 2021. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം seedsuraksha@gmail.com. ബന്ധപ്പെടേണ്ട നമ്പർ 9544867616 / 9495279616. ജില്ലാ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റാ … Read more

പഞ്ചായത്ത് വകുപ്പില്‍ തൊഴിലവസരം

പഞ്ചായത്ത് വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിൽ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലായി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കേരള പബ്ലിക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു … Read more

കെ.എസ്.ആർ.ടി.സി യിൽ ജോലി നേടാൻ അവസരം.

കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡെവലപ്മെൻറ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സി യുടെ വിവിധ യൂണിറ്റുകളിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിമുക്തഭടൻമാർക്ക് ആണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസരം. താൽക്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ ഇ-മെയിൽ വഴിയോ തപാൽ വഴിയോ സമർപ്പിക്കാം. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ നോക്കാം. ചേർത്തല, എടപ്പാൾ, ചടയമംഗലം -കൊല്ലം, ചാത്തന്നൂർ – കൊല്ലം, എറണാകുളം, ചിറ്റൂർ -പാലക്കാട്, വടകര, തൊട്ടിൽപ്പാലം, ഈഞ്ചക്കൽ – … Read more

സംസ്ഥാന സർക്കാർ കൈത്താങ്ങ്, 25% സബ്‌സിഡി ലഭിക്കുന്ന ലോൺ പദ്ധതി.

പുതുതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡിയോട് കൂടിയ ലോണിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രണ്ടുലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളി ആകുന്നത് അത് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും. സംരംഭം തുടങ്ങാൻ ആവശ്യമായ മറ്റെല്ലാ കാര്യങ്ങളും ശെരിയായാലും മുതൽമുടക്ക് കണ്ടെത്താൻ ഒരു വഴിയും ഇല്ലാത്തവർക്ക് വളരെ വലിയ സഹായം … Read more

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ജോലി

വിവിധ ജില്ലകളിലായി കേരളത്തിലെ ആരോഗ്യവകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ആയി ഓരോ ഒഴിവു വീതം ഉണ്ട് . ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് അവസരം. 2 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ … Read more

കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി ഒഴിവുവുകൾ.

റിഫൈനറി/ ഷിപ്യാർഡ്: കോൺട്രാക്ടർക്ക് ബി-ടെക്, ഡിപ്ലോമ, ഐ.ടി.ഐ മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റഷന്, സേഫ്റ്റി, ഫിറ്റ്,QAQC, NDT, വെൽഡർ, ഹെൽപ്പർ, ട്രെയിനികൾ. ജീവ ഇന്റർനാഷണൽ കൊച്ചി : 0484 4863591, 9847035805. സെക്യൂരിറ്റി ഗാർഡിനെ എറണാകുളത്തും പാലക്കാടും ആവശ്യമുണ്ട്.ഉയർന്ന ഭക്ഷണം, താമസം,55 വയസ്സിന് താഴെ പ്രായം, ചക്രവ്യൂഹ്, പാലാരിവട്ടം : 9745577740.  Adam kaloor ( 9061817999,7034838642. ഫുഡ്/സ്‌പൈസസ് കമ്പനിയിൽ ഹെൽപ്പർ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. താമസം, ഭക്ഷണം. 13800 രൂപ മുതൽ 18000 രൂപ വരെ … Read more