ആരോഗ്യ കേരളം തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ.

ആരോഗ്യ കേരളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്.തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം, ഓഫീസ് സെക്രട്ടറി (ഡി.പി.എം.എസ്.യു എന്നീ തസ്തികകളിലാണ് അവസരം. ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദാനന്തരബിരുദവും (സോഷ്യൽസയൻസ്/ മാസ് മീഡിയ കമ്മ്യൂണിക്കേഷൻ/ റൂറൽ ഡെവലപ്മെൻറ്/അഡ്വോകസി / പാർട്ട്ണർഷിപ്പ്/ അനുബന്ധ വിഷയങ്ങൾക്ക് മുൻഗണന … Read more

കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം

തിരുവനന്തപുരം : ശ്രീ ചിത്തിര തിരുന്നാൾ കിൻഡെർ ഗാർഡൻ, കുന്നത്തുകാൽ ശ്രീ ചിത്തിര തിരുന്നാൾ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് ഇലക്ട്രീഷ്യൻ പി ആർ ഒ ,റെസിഡന്റ് പി ആർ ഒ, ഹെഡ്മിസ്ട്രസ്സ്, ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ കം സെക്യൂരിറ്റി, അറ്റൻഡർ, ഹെൽപ്പർ എന്ന തസ്തികയിലേക്കെല്ലാം ആളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 0471-2250395, 0471-2252505, 8547836395 എന്ന നമ്പറുകളുമായി ബന്ധപ്പെടുക. ഇടുക്കി: ഇടുക്കിയിലെ പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ ആണ് … Read more

നാട്ടില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലി- ഇമെയിൽ അയക്കുക.

ആരോഗ്യ കേരളം വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡെയിലി വേജസ്/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്-ന്റെ കീഴിലാണ് വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നത്. പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എൻ, ആർ.ബി.എസ്.കെ നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡെവലപ്മെൻറ് തെറാപ്പിസ്റ് എന്നീ തസ്തികകളിലാണ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ജി.എൻ.എം&കേരള നഴ്സിംഗ് കൂടാതെ മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ … Read more

വിവിധ ജില്ലകളിലെ താത്കാലിക ഒഴിവുകൾ.

ഹോസ്പിറ്റൽ അസിസ്റ്റൻറ് നഴ്സിംഗ് അസിസ്റ്റൻറ് ഗ്രേഡ്-2 :പട്ടാമ്പി, വല്ലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ അസിസ്റ്റൻറ്, നഴ്സിംഗ് അസിസ്റ്റൻറ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ് ജയിച്ചവർക്ക് ഹോസ്പിറ്റൽ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം. നേഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയിച്ചവർക്കും 10 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർക്ക് ‘ddvallapuzhapkd@gmail.com ‘ഈ മെയിൽ വിലാസത്തിലേക്ക് രേഖകൾ സഹിതം അപേക്ഷ നൽകാം. ഫോൺ – 04662235222. ഡേറ്റാ എൻട്രി … Read more

എല്ലാ ജില്ലകളിലും ജോലി, ബിസിനസ് സാധ്യതകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ താലൂക്കുകളിലും ഉള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങളും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ആണ് ഇവിടെ ഷെയർ ചെയ്യുന്നത്.പ്രമുഖ പാൽ കമ്പനിയായ എളനാട് എന്ന സംരംഭം തുടങ്ങിയതിനെ പറ്റിയും അതിന്റെ പ്രവർത്തന രീതിയും ഇവിടുത്തെ തൊഴിൽ അവസരങ്ങളും ബിസിനസ് സാധ്യതകളുമാണ് തുടർന്ന് വിവരിക്കുന്നത്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Elanadu കമ്പനി പുതിയ ബ്രാഞ്ചുകൾ വിവിധ ജില്ലകളിലായി തുടങ്ങാനിരിക്കുകയാണ്. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിലും തൊഴിൽ … Read more

കേരളത്തിലെ സ്ത്രീകൾക്ക് 48000 രൂപ ധനസഹായം, തിരിച്ചടവില്ല

കേരളത്തിലെ സ്ത്രീകൾക്ക് 2 വർഷത്തിൽ 48000 രൂപ വരെ ധനസഹായം കിട്ടുന്ന സാമൂഹ്യ നീതി വകുപ്പിൻറെ പദ്ധതിയെ കുറിച്ചറിയാം. കേരള സർക്കാരിന്റെ മാതൃ ജ്യോതി എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് തിരിച്ചടവില്ലാത്തതാണ്. കേരള സംസ്ഥാന സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മാസം 2000 രൂപ തുടങ്ങി രണ്ട് വർഷത്തേക്ക് 48000 രൂപ വരെ ധനസഹായം നൽകുന്ന ഈ പദ്ധതി കാഴ്ച്ച പരിമിതിയുള്ള അമ്മമാർക്കും കുട്ടികളെ നോക്കാൻ കഷ്ടപ്പെടുന്ന അമ്മമാർക്കും വേണ്ടിയാണ്. എ.പി.എൽ -ബി.പി.എൽ വേർതിരിവില്ലാതെ ലഭിക്കുന്ന … Read more

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ജോലി നേടാം.

കേരള ഹൗസിംഗ് ബോർഡ് വകുപ്പിലേക്ക് അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ക്ഷണിക്കുന്നു. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കുക. ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് കൂട്ടിച്ചേർക്കുക. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് വകുപ്പിലാണ് നിയമനം നടക്കുന്നത്. അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) … Read more

ആരോഗ്യ കേരളത്തില്‍ നിരവധി ഒഴിവുകള്‍

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ നിരവധി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നാഷണൽ ഹെൽത്ത് മിഷൻറെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ആണ് ഒഴിവുകൾ ഉള്ളത്. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ “nhmpkdhr.sn@gmail.com “എന്ന മെയിൽ ഐഡി യിലും മറ്റുള്ളവർ “nhmpkdhr@gmail.com” എന്ന മെയിൽ ഐഡി യിലും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 28.5.2021 മുൻപായി അയക്കേണ്ടതാണ്. ഫിസിയോതെറാപ്പിസ്റ്റ്:  ഫിസിയോതെറാപ്പിയില്‍ ബിരുദം ഉള്ളവർക്കും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കും പ്രായം 40 വയസ്സിൽ … Read more

കേരളത്തിൽ അധികം ഇല്ലാത്ത ബിസിനസ് സംരംഭം തുടങ്ങാൻ സഹായം.

ഏതൊരു സംരംഭവും വിജയിക്കുന്നത് ഉൽപ്പന്നം മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുമ്പോഴാണ്. അത്തരത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നതും എന്നാൽ അന്യ സംസ്ഥാനത്ത് നിന്ന് നിർമ്മാണം പൂർത്തിയാക്കുന്നതുമായ ഒരു ഉൽപ്പന്നത്തിന്റെ ബിസിനസ് സാധ്യതയാണ് ഇവിടെ പറയുന്നത്. കേരളത്തിൽ അധികം ഇതിൻറെ നിർമ്മാണം കണ്ടുവരുന്നില്ല, അതുകൊണ്ടുതന്നെ വിജയ സാധ്യത വളരെ കൂടുതലായ ആശയം തന്നെയാണ്. ഗ്രീസ് നിർമ്മാണം ആണ് ഈ ബിസിനസ് ആശയം. വാഹനങ്ങളിലും മെഷീനുകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ആണിത്. ബ്രാൻഡ് നോക്കി വാങ്ങാത്ത … Read more

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 83 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സ് … Read more