കേരളത്തിലെ സ്ത്രീകൾക്ക് 48000 രൂപ ധനസഹായം, തിരിച്ചടവില്ല
കേരളത്തിലെ സ്ത്രീകൾക്ക് 2 വർഷത്തിൽ 48000 രൂപ വരെ ധനസഹായം കിട്ടുന്ന സാമൂഹ്യ നീതി വകുപ്പിൻറെ പദ്ധതിയെ കുറിച്ചറിയാം. കേരള സർക്കാരിന്റെ മാതൃ ജ്യോതി എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് തിരിച്ചടവില്ലാത്തതാണ്. കേരള സംസ്ഥാന സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മാസം 2000 രൂപ തുടങ്ങി രണ്ട് വർഷത്തേക്ക് 48000 രൂപ വരെ ധനസഹായം നൽകുന്ന ഈ പദ്ധതി കാഴ്ച്ച പരിമിതിയുള്ള അമ്മമാർക്കും കുട്ടികളെ നോക്കാൻ കഷ്ടപ്പെടുന്ന അമ്മമാർക്കും വേണ്ടിയാണ്. എ.പി.എൽ -ബി.പി.എൽ വേർതിരിവില്ലാതെ ലഭിക്കുന്ന … Read more