എല്ലാ ജില്ലകളിലും ജോലി, ബിസിനസ് സാധ്യതകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ താലൂക്കുകളിലും ഉള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങളും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ആണ് ഇവിടെ ഷെയർ ചെയ്യുന്നത്.പ്രമുഖ പാൽ കമ്പനിയായ എളനാട് എന്ന സംരംഭം തുടങ്ങിയതിനെ പറ്റിയും അതിന്റെ പ്രവർത്തന രീതിയും ഇവിടുത്തെ തൊഴിൽ അവസരങ്ങളും ബിസിനസ് സാധ്യതകളുമാണ് തുടർന്ന് വിവരിക്കുന്നത്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Elanadu കമ്പനി പുതിയ ബ്രാഞ്ചുകൾ വിവിധ ജില്ലകളിലായി തുടങ്ങാനിരിക്കുകയാണ്. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിലും തൊഴിൽ അവസരമുണ്ട്. അതിനായി ‘Elanadu daily’ എന്ന ഒരു അപ്ലിക്കേഷൻ ഈ സ്ഥാപനത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ താലൂക്കുകളിലും ഈ സ്ഥാപനത്തിന്റെ ഒരു റീറ്റെയ്ൽ ഫ്രാഞ്ചൈസി തുടങ്ങുകയും അത് വഴി എല്ലാ കടകളിലും വീടുകളിലും പാൽ വിതരണം ചെയ്യുന്നതാണ്.

ഓരോ താലൂക്കിലെയും ഫ്രാഞ്ചൈസികളിൽ 5 പേർക്ക് ജോലി സാധ്യത ഉണ്ട്. കേരളത്തിൽ എല്ലാ താലൂക്കുകളിലുമായി ഏകദേശം 400-ഓളം ഒഴിവുകളാണ് ഉണ്ടാകുന്നത്. ജോലി ആവശ്യമുള്ളവരും ഫ്രാഞ്ചൈസി ആവശ്യമുള്ളവരും 9778411250 / 7593883322 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Leave a Reply