കെ.എസ്.ആർ.ടി.സി യിൽ ജോലി നേടാൻ അവസരം.
കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡെവലപ്മെൻറ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സി യുടെ വിവിധ യൂണിറ്റുകളിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിമുക്തഭടൻമാർക്ക് ആണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസരം. താൽക്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ ഇ-മെയിൽ വഴിയോ തപാൽ വഴിയോ സമർപ്പിക്കാം. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ നോക്കാം. ചേർത്തല, എടപ്പാൾ, ചടയമംഗലം -കൊല്ലം, ചാത്തന്നൂർ – കൊല്ലം, എറണാകുളം, ചിറ്റൂർ -പാലക്കാട്, വടകര, തൊട്ടിൽപ്പാലം, ഈഞ്ചക്കൽ – … Read more