സംസ്ഥാന സർക്കാർ കൈത്താങ്ങ്, 25% സബ്‌സിഡി ലഭിക്കുന്ന ലോൺ പദ്ധതി.

പുതുതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡിയോട് കൂടിയ ലോണിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രണ്ടുലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളി ആകുന്നത് അത് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും. സംരംഭം തുടങ്ങാൻ ആവശ്യമായ മറ്റെല്ലാ കാര്യങ്ങളും ശെരിയായാലും മുതൽമുടക്ക് കണ്ടെത്താൻ ഒരു വഴിയും ഇല്ലാത്തവർക്ക് വളരെ വലിയ സഹായം … Read more