സംസ്ഥാന സർക്കാർ കൈത്താങ്ങ്, 25% സബ്സിഡി ലഭിക്കുന്ന ലോൺ പദ്ധതി.
പുതുതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡിയോട് കൂടിയ ലോണിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രണ്ടുലക്ഷം രൂപ …
