പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ് മാർക്കറ്റിൽ പ്രോഡക്റ്റ്-ന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ട്. മാർക്കറ്റിൽ ആ പ്രോഡക്റ്റ് ആവശ്യക്കാർ ഉണ്ടെന്നും മോശമല്ലാത്ത രീതിയിൽ ലാഭം കിട്ടും എന്ന് ഉറപ്പുവരുത്തുക. അത്തരത്തിൽ ഉള്ള ഒരു ബിസിനസ് ആശയത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഹൈജീൻ ഡ്രൈ ഫിഷ് പ്ലാൻറ് ആണ് ഈ ബിസിനസ് ആശയം.
നമ്മുടെ നാട്ടിൽ ഒരുപാട് ലഭ്യമാകുന്ന ഒന്നാണ് ട്രൈ ഫിഷ്, എന്നാൽ അതിനൊക്കെ എത്രമാത്രം കോളിറ്റി ഉണ്ടെന്ന് ഉറപ്പു വരുത്താൻ കഴിയുന്നതല്ല. നമ്മൾ മലയാളികൾ ആരോഗ്യം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതുകൊണ്ട് തന്നെ ഹൈജീൻ ഡ്രൈവ് ഫിഷ്-ൻറെ ഡിമാൻഡും മാർക്കറ്റിൽ കൂടിയിട്ടുണ്ട്. ഇത്തരത്തിലൊരു ആദ്യമായി തൃശ്ശൂരിൽ തുടങ്ങുകയാണ് ഈ ഹൈജീൻ ഡ്രൈ ഫിഷ് പ്ലാൻറ്. ഫസ്റ്റ് ക്വാളിറ്റി മീനുകൾ തന്നെ നോക്കി എടുത്തു ക്വാളിറ്റിയോടെ ഡ്രൈ ഫിഷ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിൻറെ ഡിസ്ട്രിബ്യൂഷൻ ഈ പ്ലാൻറ് നൽകുന്നുണ്ട്. ഇത്തരത്തിൽ ആർക്കെങ്കിലും ഡിസ്ട്രിബ്യൂഷൻ എടുക്കാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്. 50% വരെ ലാഭം കിട്ടുന്ന ഈയൊരു ബിസിനസിലൂടെ പ്രതിമാസം ലക്ഷങ്ങൾ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും.
ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ ചെറുകിട സ്ഥാപനങ്ങൾ ഫിഷ് മാർക്കറ്റുകൾ തുടങ്ങി ഇതിൻറെ മാർക്കറ്റിംഗ് സാധ്യതകൾ വളരെ വലുതാണ്. എക്സ്പോർട്ടിങ്ലൂടെയും നിങ്ങൾക്ക് വളരെ വലിയ വരുമാനം കണ്ടെത്താൻ കഴിയുന്ന മേഖലയാണിത്. ഇത്തരത്തിൽ വളരെ ചെറിയ മുതൽ മുടക്കിൽ ഇതിൻറെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്താൽ നിങ്ങൾക്ക് വളരെ മികച്ച വരുമാനം പ്രതിമാസം കണ്ടെത്താൻ സാധിക്കും.ബന്ധപ്പെടാനുള്ള നമ്പർ :9539897887.
