കേരളത്തില്‍ ഉയർന്ന ശമ്പളത്തിൽ ജോലി

അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി മലബാർ സിമൻറ്സ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി അപേക്ഷകൾ ഏപ്രിൽ 7 ,2021 മുതൽ മെയ് 6, 2021 വരെ സമർപ്പിക്കാവുന്നതാണ്.

ശമ്പളം;
അസിസ്റ്റൻറ് മാനേജർ 83,276 രൂപ കെമിസ്റ്റ് 63,080 രൂപ, അസിസ്റ്റൻറ് ഫോർമാറ്റ് മെക്കാനിക്കൽ 36,655 രൂപ, ജനറൽ മാനേജർ 1,25,000 രൂപ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 10,000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

പ്രായപരിധി;
അസിസ്റ്റൻറ് മാനേജർ 41 വയസ്സ്, കെമിസ്റ്റ് 41 വയസ്സ്, അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ 39 വയസ്സ്, ജനറൽ മാനേജർ 55 വയസ്സ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 30 വയസ്സ് എന്ന് ഇങ്ങനെയാണ് പരമാവധി പ്രായപരിധി.

യോഗ്യത;
അസിസ്റ്റൻറ് മാനേജർ – ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി കൂടാതെ എംബിഎ അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെൻറ്-ൽ ഡിപ്ലോമ, കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കെമിസ്ട്– കെമിസ്ട്രി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം, കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ– മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ളോമ കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ജനറൽ മാനേജർ – മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കെമിക്കൽ എൻജിനീയറിങ് കൂടാതെ 18 വർഷത്തെ പ്രവൃത്തിപരിചയം. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്– മാർക്കറ്റിംഗ് / എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്+ എം ബി എ കൂടാതെ വാഹനം ഉള്ളവർക്ക് മുൻഗണന.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply