കേരളത്തില്‍ ഉയർന്ന ശമ്പളത്തിൽ ജോലി
അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി മലബാർ സിമൻറ്സ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി അപേക്ഷകൾ ഏപ്രിൽ 7 ,2021 മുതൽ മെയ് 6, 2021 വരെ സമർപ്പിക്കാവുന്നതാണ്. ശമ്പളം; അസിസ്റ്റൻറ് മാനേജർ 83,276 രൂപ കെമിസ്റ്റ് 63,080 രൂപ, അസിസ്റ്റൻറ് ഫോർമാറ്റ് മെക്കാനിക്കൽ 36,655 രൂപ, ജനറൽ മാനേജർ 1,25,000 രൂപ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 10,000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more