കേരളത്തിൽ വിവിധ ഒഴിവുകൾ

ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേനയാണ് നിയമനം നടക്കുന്നത്. മാർച്ച് 4 രാവിലെ 10 30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ നടക്കുന്നത്. എസ്എസ്എൽസി വിജയിച്ചവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഹെവി ലൈസൻസ് ഉള്ളവർക്കും ഇൻറർവ്യൂ പങ്കെടുക്കാം. ഫോൺ: 0467 2217018. സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിലേക്ക് വനിതകൾക്ക് ജോലി നേടാൻ … Read more

KSEB യിൽ നിന്നും ഉപഭോക്താക്കൾക്ക് 2 ആനുകൂല്യങ്ങൾ

കെ എസ് സി ബിയിൽ നിന്നും ഉപഭോക്താക്കൾക്കായി ഇപ്പോൾ ഇതാ രണ്ടു ആനുകൂല്യങ്ങൾക്ക് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. രണ്ടു വർഷത്തിൽ അധികമായുള്ള വൈധ്യുത കുടിശിക അടച്ചു തീർക്കുന്നതിന് ഉതാരവ്യവസ്ഥയിന്മേൽ കെ എസ് സി ബി ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതുമായ ഉപഭോക്താക്കൾക്കും ഈ പദ്ധതി വഴി ലഭിക്കുന്നതായിരിക്കും. കൂടാതെ അനധികൃത വൈധ്യുത ഉപഭോഗത്തിന് നടപടി നേരിടുന്നവർക്കും വൈധ്യുത നിയമം 2003 ന്റെ സെക്ഷൻ 126 അനുസരിച്ചു … Read more

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്-ൽ ഒഴിവുകൾ

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 13 തസ്തികകളിൽ ആയിട്ടാണ് യോഗ്യത അനുസരിച്ച് അപേക്ഷിക്കാൻ അവസരം ഉള്ളത്. എക്സിക്യൂട്ടീവ് ട്രെയിനിങ്, പേഴ്സണൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, മൈൻസ് ഫോർമാൻ, ജൂനിയർ ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഉള്ളവർക്കും കൂടാതെ പേഴ്സണൽ മാനേജ്മെൻറ്-ൽ പിജി ഉള്ളവർക്കും … Read more

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ഓവർസിയർ അസിസ്റ്റൻറ്, എൻജിനീയർ, ക്യാഷ് കൗണ്ടർ അസിസ്റ്റൻറ്, അറ്റൻഡർ എന്നീ തസ്തികകളിൽ യോഗ്യതയുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13, 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കുക . ഓവർസിയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ആണ് യോഗ്യത. 59 വയസ്സാണ് പരമാവധി പ്രായപരിധി. സർക്കാർ സർവീസിൽ … Read more

PSC വഴി അല്ലാതെ സര്‍ക്കാര്‍ ജോലി

സ്പൈസസ് ബോർഡ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 23- 2021 ന് മുൻപായി സമർപ്പിക്കുക. ട്രെയിനിങ് അനലിസ്റ്റ് (കെമിസ്ട്രി), ട്രെയിനിങ് അനലിസ്റ്റ് (മൈക്രോബയോളജി), സാമ്പിൾ റസീപ്റ്റ് ഡെസ്ക് (ട്രെയിനി) എന്നീ തസ്തികകളിലായി 12 ഒഴിവുകളുണ്ട്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ട്രെയിനിങ് അനലിസ്റ്റ്- കെമിസ്ട്രി തസ്തികയിൽ ഏഴ് ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ട്രെയിനിങ് അനലിസ്റ്റ് -മൈക്രോബയോളജി … Read more

PSC വഴി അല്ലാതെ ജോലി

സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ കാസർഗോഡ് സ്ഥിതി ചെയ്യുന്ന ശിശു പരിചരണ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. സോഷ്യൽ വർക്കർ, നേഴ്സ്, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഫെബ്രുവരി എട്ടിന് മുൻപായി അപേക്ഷിക്കാം, സോഷ്യൽ വർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എം എസ് ഡബ്ലിയു/ സോഷ്യോളജിയിൽ / സൈക്കോളജിയിൽ ബിരുദാനന്തരബിരുദം ആണ്. ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് … Read more

PSC ഇല്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി

ഏരിയ സെയില്‍സ് മാനേജര്‍ – കൊച്ചിയിൽ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവരും യോഗ്യതയുള്ളവരും (ബിരുദം, FMCG (FAST MOVING CONSUMABLE GOODS) ഫുഡ് പ്രൊഡക്ട്‌സ് / ജ്യൂസസ് ല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയ൦) എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 10-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. 18 മുതൽ 41 വരെയാണ് പ്രായ പരിധി. സെക്യൂരിറ്റി – കോഴിക്കോട് വിമൻ ആൻഡ്് ചിൽഡ്രൻ … Read more

മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം.

മിൽമ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഫെബ്രുവരി 1 മുതൽ 20 വരെയുള്ള തീയതികളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, യോഗ്യത, ശമ്പളം, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഫിനാൻസ് കോൺട്രോളർ (ഓഫീസർ), അസിസ്റ്റന്റ് പർച്ചെയ്‌സ് ഓഫീസർ, അസ്സിസ്ടന്റ് ഡയറി ഡെവലപ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് … Read more

കുടുംബശ്രീ വഴി വീടുകളിൽ എത്തുന്ന വിവിധ ക്ഷേമ പദ്ധതികൾ

കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ എല്ലാവരും കേട്ട ഒന്നാണ് സംസ്ഥാന ബഡ്ജക്റ്റ്. നിരവധി അനുകൂല്യങ്ങളാണ് ഈ ബഡ്ജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. നിരവധി പദ്ദതികളാണ് ഇതിനോടകം തന്നെ നടപ്പിലാക്കാൻ പോകുന്നത്. എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് ഇത്തരത്തിലുള്ള ചില പദ്ദതികളാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ദതിയാണ് സ്മാർട്ട്‌ കിച്ചൻ.കെ എസ് എഫ് ഇയുമായി ആരംഭിക്കുന്ന പ്രേത്യക ഒരു പദ്ദതിയാണ് സ്മാർട്ട്‌ കിച്ചൻ. വീട്ടിലെ ഉപകരനങ്ങൾ വാങ്ങാനുള്ള വായ്പയാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ഈട് നൽകാതെ തന്നെ ഈ വായ്പ … Read more

കേരള സർക്കാരിൻറെ സാന്ത്വനസ്പർശം

കേരളത്തിൽ ഉള്ള ജനങ്ങളുടെ ബുധിമുട്ടും പ്രശ്നങ്ങളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ദതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുകൂടാതെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന പദ്ദതി കൂടിയാണ് ഇവിടെ നോക്കാൻ പോകുന്നത്. നമ്മളിൽ പലരും സാന്ത്വന സ്പർശം എന്ന് കേട്ടിട്ടുണ്ടോ. കേരളത്തിൽ ഉള്ള ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ തുടങ്ങിയ ഒരു ആദാലത്താണ് സാന്ത്വന സ്പർശം. ഇതുവഴി കേരളത്തിൽ ഉള്ള ഏത് ഒരാൾക്കും അവരുടെ പരാതി നൽകാവുന്നതാണ്ഓൺലൈൻ വഴി വേണം അപേക്ഷ സമർപ്പിക്കാൻ. തികച്ചും സൗജന്യമാണ് ഈ സേവനം. അക്ഷയ സെന്റർ … Read more