KSRTC പുതിയ വിജ്ഞാപനം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ( KSRTC ) നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ( CMD ) യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cmdkerala.net) വഴി 22/01/2021 മുതൽ 31/01/2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജനറൽ മാനേജർ (1 ഒഴിവ്) ( ശമ്പളം- 1,50,000 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ- ടെക്നിക്കൽ (1 ഒഴിവ്) ( ശമ്പളം- 1,00,000 രൂപ), … Read more