കേരളത്തില്‍ നിരവധി ഒഴിവുകള്‍

ഇന്നത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ പലരും തൊഴിൽ രഹിതരായതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു അവസരം കിട്ടിയാൽ തന്നെയും വിദ്യാഭ്യാസ യോഗ്യതയും അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടോ ഒക്കെ തന്നെയും അവരെ പിറകോട്ടു വലിക്കുന്നതായും ആയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് ഇപ്പോൾ ഇതാ പാലക്കാട് ടീം ലിഷ് ക്ളീനിങ് സ്ഥാപനത്തിലേക്ക് സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലേക്ക് അപേക്ഷിക്കാം. 10000 മുതൽ 15000 രൂപ വരെയാണ് ശമ്പളം.

അപേക്ഷകന് ഇരുചക്ര വാഹനത്തിന്റെയോ അല്ലെങ്കിൽ നാല് ചക്ര വാഹനത്തിന്റെയോ ലൈസെൻസ് ഉണ്ടായിരിക്കണം. ഈ ഒരു തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. കൂടാതെ അപേക്ഷകന് ഇരുപത് വയസ്സോ അതിൽ കൂടുതലോ പ്രായം ആവശ്യമാണ്. കമ്മീഷനെ ആശ്രയിച്ചാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്ക് 8590090224 എന്ന നമ്പറിലേക്ക് വിളിച്ചു അന്വേഷിക്കാവുന്നതാണ്. കൂടാതെ മറ്റൊരു ജോലി സാധ്യത ഉള്ളത് തൃശൂരിൽ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിലേക്കാണ്. കമ്പ്യുട്ടർ ഹാർഡ്‌വെയർ സർവീസ് അറിയുന്ന, കുറഞ്ഞ പക്ഷം ഒരു വർഷം പ്രവർത്തന പരിചയമുള്ള സർവീസാറെയാണ് ആവശ്യം. 7000 മുതൽ 10000 വരെയാണ് ശമ്പള പരിധി. കൂടുതൽ വിവരങ്ങൾക്ക് 8111911088 എന്ന നമ്പറിലേക്ക് വിളിച്ചു ആൻഡശിക്കാവുന്നതാണ്.

കൂടാതെ തൃശൂർ ശ്രീനഗർ കോളനി ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. 10000 മുതൽ 12000 രൂപ വരെയാണ് ശമ്പള പരിധി. താല്പര്യമുള്ളവർക്ക് 9048133000 എന്ന നമ്പറിലേക്ക് വിളിച്ചു അന്വേഷിക്കാവുന്നതാണ്. അതുപോലെ പാലക്കാട് പ്രവർത്തിക്കുന്ന ഹോം ക്ളീനിംഗ് സർവീസ് കമ്പനിയിൽ രണ്ടു ഒഴിവുകളുണ്ട്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കമ്പനി തന്നെ ട്രെയിനിങ് തരുന്നതായിരിക്കും.കൂടാതെ സ്ഥിര തൊഴിലുമായിരിക്കും. 80000 രൂപ മുതൽ 10000 രൂപ വരെയാണ് ശമ്പള പരിധി. താല്പര്യമുള്ളവർക്ക് acer.intnl@gmail.com എന്ന വിലാസത്തിൽ സി വി അയച്ചു കൊടുക്കാവുന്നതാണ് . കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ വേണ്ടി വീഡിയോ കാണുക.

Leave a Reply