50 തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

കേരളത്തിൽ ഒരു സ്ഥിര ജോലി നോക്കുന്ന സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ആശ്വാസമായി കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. 50 തസ്തികകളിലായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലായി അപേക്ഷിക്കാം. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈനായി അപേക്ഷിക്കാം.

സെക്യൂരിറ്റി ഗാർഡ്, ഇലെക്ട്രിഷ്യൻ, പോലീസ് കോൺസ്റ്റബിൾ, ഫാര്മസിസ്റ്, ലാബ് ടെക്‌നിഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.01.2021 ആണ്. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply