ഗൂഗിൾ മാപ്പിൽ നിന്നും എങ്ങനെ പണം ഉണ്ടാക്കാം.

വീട്ടിലിരുന്ന്‌ കൊണ്ട് നിങ്ങൾക്കും പ്രതിമാസം പതിനായിരങ്ങൾ സമ്പാദിക്കാനായി ഇതാ ഒരു സുവർണ്ണാവസരവുമായി ഗൂഗിൾ മാപ്പ് രംഗത്തെത്തിയിരിക്കുകയാണ്. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും അതെ പോലെ മറ്റു പരിചയസമ്പത്തുള്ള ഏതൊരാൾക്കും തന്നെ ഈ ഒരു അവസരം നല്ല രീതിയിൽ വിനിയോഗിക്കാനാവുന്നതാണ്. ഒരുപാട് സമയം ഹാർഡ് വർക്ക് ചെയ്യുന്നതിന് പകരം സ്മാർട്ട് വർക്കാണ് ഈ ഒരു വർക്കിന്‌ ആവശ്യം. നമ്മുടെ ചുറ്റുപാടുള്ള ബിസിനെസ്സ് സംരംഭങ്ങളെ കണ്ടെത്തുക എന്നതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ടത്. ശേഷം ഗൂഗിൾ മാപ്പ് സേർച്ച് റിസൽട്സിൽ അവരുടെ ഷോപ്പിന്റെ പേര് … Read more

വളരെ മികച്ച ലാഭം കൊയ്യാവുന്ന സംരംഭം.

വളരെയധികം സാധ്യതയുള്ള ഒരു ബിസിനസ് സംരംഭമാണിത്. അതെ പോലെ തന്നെ ബിസിനെസ്സുകൾക്കിടയിൽ വില്ലനായി വരുന്ന മത്സരങ്ങളുടെ എണ്ണത്തിലെ കുറവും ഇവിടെ വലിയ ഒരു ആശ്വാസം തന്നെയാണ്. ഇവിടെ നമ്മൾ ഉത്പാദിപ്പിക്കുന്നത് മുള്ളു വേലികൾ നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പികൾ ആണ്. വളരെയധികം മുതൽമുടക്കുകൾ ഒന്നും തന്നെ ആവശ്യമിലാത്ത ഒരു നിർമ്മാണ സംരംഭമാണിത്. ഏകദേശം അഞ്ചുലക്ഷം രൂപ മെഷീനുകൾക്ക് വേണ്ടി മുടക്കിയാൽ മതിയാകുന്നതാണ്. ഇവ ഉപയോഗിച്ച് കൊണ്ട് ഒരു ദിവസം 800 മുതൽ 900 കിലോ വരെ ഉത്പന്നം നിർമിക്കാൻ … Read more

വീടിനുള്ളിൽ ഒരു മൈക്രോ ബിസിനസ്

ഇപ്പോഴത്തെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഒക്കെ പശ്ചാത്തലത്തിൽ പലരും തങ്ങൾക്ക് എന്ത് ജോലി ചെയ്ത് വരുമാനം നേടത്തിയെടുക്കാമെന്ന ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെയുള്ളവർക്ക് വേണ്ടി വീട്ടിൽ വെച്ച് തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു നാനോ സംരംഭത്തെ കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിനുള്ളിൽ നമ്മുടെ കുടുംബ അംഗങ്ങളുടെ സഹകരണത്തോടു കൂടി വളരെ ചെറിയ മുതൽ മുടക്കിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിലൂടെ പ്രതിദിനം കുറഞ്ഞത് 2500 രൂപ വരെ നിഷ്പ്രയാസം വരുമാനമായി നേടാൻ സാധിക്കുന്നു. ഈ … Read more

ചെറിയ മുതലുടക്കിൽ ബിസിനസ്

നമ്മുടെ ചുറ്റുപാടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ചെറിയ മുതൽ മുടക്കിക്കിൽ നമ്മുടെ വീടിനകത്തു തന്നെ ഒരു ചെറിയ മൈക്രോ സംരംഭം എങ്ങനെ തുടങ്ങാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇതൊരു നാനോ സംരംഭമാണ്. ഈ സംരംഭം തുടങ്ങാൻ നമുക്ക് മുൻപരിചയം ആവശ്യമായി വരുന്നില്ല. 18 വയസ്സ് പൂർത്തിയാക്കിക്കഴിഞ്ഞ,സ്വന്തമായി ഒരു മെഷീൻ പ്രവർത്തിപ്പിയ്ക്കാനുള്ള ഒരു പരിജ്ഞാനം നേടിയിട്ടുള്ള ആർക്കും തന്നെ ഈ സംരംഭം തുടങ്ങാം.”പേപ്പർ ശ്രഡ്ഡർ”എന്നാണ് ഈ ബിസിനസ്സിന്റെ പേര്. ഇതിനു വേണ്ടി ആവശ്യമായി വരുന്നതാണ് ശ്രഡ്ഡർ മെഷീൻ. … Read more

എല്ലാ സാങ്കേതിക വിദ്യയും കെ ഫോണിൽ

ഇതാ കെ ഫോൺ ഇനി നിങ്ങളുടെ അടുക്കലേക്കും എത്തുകയാണ്.നിലവിലെ ഇന്റർനെറ്റ് ദാതാക്കളുടെ പോരായ്മകൾ പരിശോധിക്കുകയും അവ പരിഹരിച്ചുള്ള ഒരു നെറ്റ് വർക്കിങ് സംവിധാനമാണ് കെ ഫോൺ മുന്നോട്ട് കൊണ്ട് വരാൻ പോകുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ പരാതി പരിഹാര സെല്ലുകളും അതെ പോലെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവ നിറവേറ്റി തരുന്നതിനും വേണ്ടിയുള്ള സംഘങ്ങളും ഒരുക്കിയിട്ടുണ്ട്.10 എം ബി പെർ സെക്കൻഡ് മുതൽ 1 ജി ബി വരെ സെക്കൻഡിൽ … Read more

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായി വാട്സ്ആപ്പ്, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. ഇനി മുതൽ ഇത്തരം മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്, അവ സൂക്ഷിച്ചില്ലെങ്കിൽ പിഴ.ജയിൽ ശിക്ഷ പോലുള്ളവ അനുഭവിക്കേണ്ടി വരും. തുടർന്ന് വായിക്കുക അല്ലെങ്കിൽ വീഡിയോ കണ്ടു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം അറിയിക്കാൻ ശ്രമിക്കുക. സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി അധിക്ഷേപങ്ങളും ഫേക്ക് വാർത്തകളും ഷെയർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി … Read more

ഒക്ടോബർ 31 ആണ് അവസാന തീയതി

നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ … Read more

RCയിൽ പേര് മാറ്റാൻ

06-05-2020 ൽ മോട്ടോർ വാഹന വകുപ്പ്, നിങ്ങളുടെ കൈവശമുള്ള ഒരു വാഹനം നിങ്ങൾ മറ്റൊരാൾക്ക് വിൽക്കുമ്പോൾ കൈമാറ്റം ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു കൊണ്ട് പുതിയ വികഞ്ജാപനം പുറപ്പെടുവിചിരിക്കുകയാണ്.മുൻപുണ്ടായിരുന്ന സംഗീർണ്ണതകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ ഒരു സർക്കുലർ ഇറക്കിയിട്ടുള്ളത്. മുൻപ് ,വാഹനം വിൽക്കുന്നയാൾ അയാളുടെ ആർ ടി ഓഫീസിൽ പോയി ഒരു നോ ഡ്യുസ് സർട്ടിഫിക്കറ്റ് അപേക്ഷയുടെ കൂടെ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം,വാഹനം വിൽക്കുന്നവരുടെയോ,വാങ്ങുന്നവരുടെയോ ആർ ടി ഓഫീസിൽ പോയി നിങ്ങൾക് അപേക്ഷ സമർപ്പിക്കാം. ഇവർ രണ്ടുപേരും … Read more

ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നൽകണം

നവംബർ മാസം മുതൽ പാചകവാതക വിതരണത്തിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. മുൻപത്തെ സംവിധാനങ്ങൾ പാടെ മാറ്റിതിരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത് . ഇവ കൂടുതലായും പ്രതിഫലിക്കുന്നത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കാണ്. ഇനി മുതൽ നമ്മൾ പാചകവാതകം വാങ്ങുക്കിമ്പോൾ OTP നൽകണം. അതായത് DAC(DELIVERY AUTHENTIFICATION CODE) നൽകിയെങ്കിൽ മാത്രമേ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നമ്മുടെ കൈകളിലേക്ക് പാചക വാതകം എത്തുകയുള്ളൂ എന്ന് സാരം . നവംബർ മാസത്തോടു കൂടി രാജ്യത്തെ നൂറോളം വരുന്ന നഗരപ്രദേശങ്ങളിലായിരിക്കും … Read more

ഡ്രൈവിംഗ് ലൈസൻസ്- ടെസ്റ്റ് വീട്ടിലിരുന്ന്

ഡ്രൈവിംഗ് ലൈസൻസ് ലൈണേഴ്‌സ് ടെസ്റ്റ് ഇനി മുതൽ വീട്ടിൽ ഇരുന്നും ചെയ്യാം .ആർ ടി ഓ ഓഫീസിൽ കയറി ഇറങ്ങാനത്തെ തന്നെ. ഇപ്പോഴത്തെ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ഉള്ള മാനദണ്ഡാണ്ഡങ്ങൾ അടിമുടി മാറിയിരിക്കുകയാണ് .ഇനി മുതൽ ആർക്കും തന്നെ വീട്ടിലിരുന്ന് മൊബൈൽ ഫോൺ വഴി ലൈസൻസ് എളുപ്പത്തിൽ എടുക്കാവുന്നതേ ഉള്ളു. ലേണേഴ്‌സ് ടെസ്റ്റിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ എക്‌സാം എഴുതാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ … Read more