കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ തുടങ്ങാൻ കഴിയുന്ന സംരംഭം, മികച്ച വരുമാനം.

കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ചെയ്യാവുന്ന ഒരു ബിസിനസ് ആശയത്തെക്കുറിച്ച് ആണ് വിവരിക്കുന്നത്. മാത്രമല്ല, ഈ ഒരു സംരംഭത്തിന് സംസ്ഥാന സർക്കാരിൻറെ സബ്സിഡി ലഭിക്കുന്നതാണ്. ഇൻകുബേറ്റർ വഴി കോഴിമുട്ട വിരിയിക്കുന്ന സംരംഭമാണിത്. കുറഞ്ഞ സമയത്തിൽ കൂടുതൽ മുട്ട വിരിയിച്ചു എടുക്കണമെങ്കിൽ ഇൻകുബേറ്റർ-ന്റെ ആവശ്യം അനിവാര്യമാണ്. 100 മുതൽ ആയിരം മുട്ട വരെ ഒരു സമയത്ത് വിരിക്കാൻ കഴിയുന്ന ഇൻകുബേറ്റർ ഉകൾ ലഭ്യമാണ്. പക്ഷേ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ ട്രേ ഉള്ള ഇൻക്യുബേറ്റർ തിരഞ്ഞെടുക്കുക. കാരണം ഇതിൽ ഹ്യുമിഡിറ്റി അത്യാവശ്യമാണ്. … Read more

വീടിനുള്ളിൽ ഒരു മൈക്രോ ബിസിനസ്

ഇപ്പോഴത്തെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഒക്കെ പശ്ചാത്തലത്തിൽ പലരും തങ്ങൾക്ക് എന്ത് ജോലി ചെയ്ത് വരുമാനം നേടത്തിയെടുക്കാമെന്ന ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെയുള്ളവർക്ക് വേണ്ടി വീട്ടിൽ വെച്ച് തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു നാനോ സംരംഭത്തെ കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിനുള്ളിൽ നമ്മുടെ കുടുംബ അംഗങ്ങളുടെ സഹകരണത്തോടു കൂടി വളരെ ചെറിയ മുതൽ മുടക്കിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിലൂടെ പ്രതിദിനം കുറഞ്ഞത് 2500 രൂപ വരെ നിഷ്പ്രയാസം വരുമാനമായി നേടാൻ സാധിക്കുന്നു. ഈ … Read more