കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ തുടങ്ങാൻ കഴിയുന്ന സംരംഭം, മികച്ച വരുമാനം.

കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ചെയ്യാവുന്ന ഒരു ബിസിനസ് ആശയത്തെക്കുറിച്ച് ആണ് വിവരിക്കുന്നത്. മാത്രമല്ല, ഈ ഒരു സംരംഭത്തിന് സംസ്ഥാന സർക്കാരിൻറെ സബ്സിഡി ലഭിക്കുന്നതാണ്. ഇൻകുബേറ്റർ വഴി കോഴിമുട്ട വിരിയിക്കുന്ന സംരംഭമാണിത്. കുറഞ്ഞ സമയത്തിൽ കൂടുതൽ മുട്ട വിരിയിച്ചു എടുക്കണമെങ്കിൽ ഇൻകുബേറ്റർ-ന്റെ ആവശ്യം അനിവാര്യമാണ്. 100 മുതൽ ആയിരം മുട്ട വരെ ഒരു സമയത്ത് വിരിക്കാൻ കഴിയുന്ന ഇൻകുബേറ്റർ ഉകൾ ലഭ്യമാണ്. പക്ഷേ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ ട്രേ ഉള്ള ഇൻക്യുബേറ്റർ തിരഞ്ഞെടുക്കുക. കാരണം ഇതിൽ ഹ്യുമിഡിറ്റി അത്യാവശ്യമാണ്. … Read more