വീടും സ്ഥലവും ഉള്ളവർ ശ്രദ്ധിക്കുക

സ്വന്തമായി ഭൂമിയോ സ്ഥലമോ ഉള്ളവരും അല്ലെങ്കിൽ വാങ്ങാൻ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് ഇവിടെ പറയുന്നത്. സാധാരണയായി വിൽക്കുവാനും വാങ്ങുവാനും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഇനി ഇതിനൊരു മാറ്റാമെന്ന നിലയിൽ കുറഞ്ഞ സമയത്തിൽ തന്നെ നിങ്ങൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. വീടിന്റെയോ സ്ഥലത്തിന്റെയോ ഒക്കെ ആവശ്യത്തിനായി റവന്യു ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യം വന്നിട്ടുണ്ടാകും, പക്ഷെ ഇനിമുതൽ അതിന് മാറ്റങ്ങൾ ഉണ്ടാകും.ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് വളരെ … Read more

കിസാൻ സമ്മാൻ നിധി അനർഹരെ കണ്ടെത്തി തുക തിരിച്ചെടുക്കുന്നു

നമുക്ക് ഒക്കെ പരിചിതമായ കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് “കിസ്സാൻ സമ്മാൻ നിധി യോജന”. ഈ പദ്ധതി വഴി 2000 രൂപ വീതം മൂന്നു ഗഡുക്കളായി ആണ് നമ്മുടെ അക്കൗണ്ടുകളിൽ വന്നു ചേരുന്നതും. ഇതിനോടകം തന്നെ 36 ലക്ഷത്തോളം വരുന്ന കർഷകരാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇപ്പോഴും നമുക്ക് അക്ഷയ-ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും സാധിക്കുന്നു. ഈ ഒരു ആനുകൂല്യങ്ങൾ വളരെ അധികം അനർഹമായവരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇങ്ങനെ … Read more

ഇൻവെസ്റ്റ് ചെയ്യാതെ ബിസിനസ് പാർട്നർ ആവാം.

ജിയോ മാർട്ട് എന്ന കേൾക്കുമ്പോൾ നമ്മളുടെ മനസുകളിൽ പെട്ടന്ന് ഓടി വരുന്നത് നെറ്റ്‌വർക്ക്, സിം എന്നിവയാണ്. എന്ന ഇതൊന്നുമല്ല ജിയോ മാർട്ട്. നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് ജിയോ മാർട്ട് എന്ന സംരംഭത്തെ കുറിച്ചാണ്.ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെയാണ് പച്ചകറികൾ, പഴങ്ങൾ തുടങ്ങി സാധനങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്തു വീട്ടിൽ എത്തിക്കുന്ന ഒരു ഓൺലൈൻ സംരംഭമാണ് ജിയോ മാർട്ട്. ഇതിൽ നിരവധി ബിസിനെസ്സ് സാധ്യതകളാണ് ഉള്ളത്‌. ഇതൊരു … Read more

ഇനി വാട്സാപ്പ് കിട്ടില്ല, ഇങ്ങനെ ചെയ്തില്ലെങ്കിൽ

നിങ്ങളുടെ ഫോണിൽ വാട്സ്ആപ് ഉണ്ടെങ്കിൽ, നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ പറയുന്നത്.നിങ്ങളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വരികയും അത് പോലെ ചെയ്തില്ലെങ്കിൽ 2021 ഫെബ്രുവരി 08 തീയതി കഴിഞ്ഞാൽ നിങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. ഇപ്പോൾ വാട്സ്ആപ്പ് ഇൻ ആപ്പ് മെസ്സേജ് വന്ന് തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പ് ഉരുപയോഗിക്കുന്ന ഏകദേശം 200 കോടി ആളുകൾക്ക് ഇത് ബാധകമായിരിക്കും. നമുക്കറിയാം ഫെയ്‌സ്ബുക്കിന്റെ ഒരു സഹ കമ്പനിയാണ് വാട്സ്ആപ്പ്. എല്ലാ വർഷവും ഇതിൽ മാറ്റങ്ങൾ … Read more

സിലിണ്ടർ ബുക്കിങ്ങിന് ഇനി പുതിയ രീതി

ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി മുതൽ പുതിയ രീതിയിൽ, ഗ്യാസ് കണക്ഷൻ ഉള്ളവർ ശ്രെദ്ധിക്കുക. ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ ഇല്ല.2021 ജനുവരി ഒന്ന് മുതൽ ഗ്യാസ് ബുക്ക്‌ ചെയ്യാനുള്ള രീതികൾ മാറിയിരുന്നു.എങ്ങനെ ഇനി ഗ്യാസ് ബുക്ക്‌ ചെയ്യണം അതുപോലെ മറ്റ് അറിയുപ്പുകളാണ് ഇവിടെ നോക്കുന്നത്. നിരവധി വാർത്തകളാണ് ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട് വരുന്നത്. അതിലെ ഒരു പ്രധാന വാർത്തയാൻ ഗ്യാസ് സബ്സിഡി ലഭിക്കുന്നില്ല എന്ന്. അതുപോലെ ഗ്യാസ് ബുക്ക് ചെയ്യാനുള്ള രീതിയിലും ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.മുമ്പ് … Read more

സ്വർണ്ണം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

സ്വർണം ഉപയോഗിക്കുവർ ശ്രെദ്ധിക്കുക.ജനുവരി 15നു മുതൽ കേന്ദ്ര നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നു 2021 മുതൽ സ്വർണത്തിനു പുതിയ നിയമം കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കാൻ പോകുന്നു. കൈവശമുള്ള സ്വർണം വിൽക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യ ചിഹ്നം. ഇതിനുമുമ്പ് സ്വർണത്തിനു കർശനമായ നിയന്ത്രണം വരുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ജനുവരി 15 മുതൽ ബിഐഎസ് മുദ്ര ഇല്ലാത്ത സ്വർണങ്ങൾ വിൽക്കാൻ പാടില്ല എന്ന കർശനമായ നിയമം നടപ്പിലാക്കാൻ പോകുന്നു.ഒരു വർഷം വരെ കൈവശമുള്ള സ്വർണം മാറ്റാനുള്ള … Read more

വീട്ടിലിരുന്ന് ലോട്ടറി എടുക്കാം

ഉയർന്ന സമ്മാനത്തുക മൂലം വളരെയേറെ ശ്രദ്ധയേറിയ ഒന്നാണ് അമേരിക്കൻ ലോട്ടറി. 520 ദശലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിക്കുന്നതാണ്. 310 മില്യൺ ഡോളർ സമ്മാനമായി ലഭിക്കുന്ന മെഗാ മില്യൺ ലോട്ടറി ഒരുങ്ങുകയാണ്. നിങ്ങൾക്കും ഇതിൽ ഭാഗ്യം പരീക്ഷിക്കാൻ അവസരം ഉണ്ട്. ലോട്ടസ്‌മൈൽ വെബ്സൈറ്റ് വഴി നിങ്ങൾക്കും നിങ്ങളുടെ നാട്ടിലിരുന്ന് ലോട്ടറി വാങ്ങാൻ സാധിക്കും. ഇന്ത്യയിൽ ഉള്ളവർക്ക് ഈ വെബ്സൈറ്റ് വഴി വിശ്വസിച്ച് പൗർബോൾ മെഗാമില്ലിയൺ ലോട്ടറികൾ എടുക്കാൻ സാധിക്കും. അമേരിക്കയിൽ ഉള്ളവർക്ക് മാത്രമല്ല വിദേശികൾക്കും ഇതിൽ പങ്കെടുക്കാനുള്ള അവസരം … Read more

ഇരുചക്ര വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക.

നിരവധി നിയമങ്ങളാണ് ഗതാഗത മേഖലയിൽ കേന്ദ്ര സർക്കാർ ഈയൊരു കാലയളവിൽ നടപ്പിലാക്കിട്ടുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന നാല് നിയമങ്ങളാണ് ഇരുചക്ര വാഹങ്ങൾക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര റോഡ് സുരക്ഷ മിനിസ്ട്രിയാണ് പുതിയ നാല് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അതിൽ ഒന്നാമത്തെ നിയമമാണ് ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിൽ കൈ പിടിക്കാനുള്ള വളയം ഉണ്ടായിരിക്കണമെന്നതാണ്. പിൻസീറ്റിയിരിക്കുന്ന ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഇരുചക്ര വാഹനത്തിന്റെ ഇരുവശത്തും ഫൂട്ട് റസ്റ്റ്‌ ഉണ്ടായിരിക്കണമെന്നാണ് രണ്ടാമത്തെ മാറ്റം. അതുമാത്രമല്ല വാഹനത്തിന്റെ ഇരുവശത്തും കവർ … Read more

ഇന്ത്യയിൽ ശമ്പളം കുറയും

അടുത്ത വർഷം ഏപ്രിൽ മാസം ആരംഭത്തോടെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു. അലവൻസ് ആനുകൂല്യം കൂടി ശമ്പളം 50 ശതമാനം കൂടാൻ പാടില്ല എന്നാണ് പുതിയ നിയമത്തിൽ വെക്തമാക്കുന്നത്. തൊഴിൽ പരിഷ്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടുത്ത വർഷം മുതൽ ലേബർ ബില്ല് നടപ്പിലാക്കുകയാണ്. എന്നാൽ ഇത് മൂലം ജീവനക്കാർക്ക് ശക്തമായ തിരിച്ചടിയായിരിക്കുമെന്നാണ് പല റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ ശമ്പളം കുറച്ചു കൊണ്ട് അലോവെൻസ് വർധിപ്പിക്കുകയാണ് തൊഴിലാളികൾ നിലവിൽ സ്വീകരിച്ചു വരുന്നത്. … Read more

വീടുപണിയിൽ പണവും സമയവും ലാഭം.

ഇനി മുതൽ വീടുപണിക്ക് സമയവും, പണം നമ്മൾക്ക് ലാഭിക്കാം. അതുപോലെ തന്നെ വീട് തേക്കാൻ സിമെന്റും മണലും വേണ്ട.ജിപ്‌സം പ്ലാസ്റ്ററിങ് കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. അതിന്റെ ഗുണങ്ങൾ, അതുപോലെ മറ്റ് കാര്യങ്ങൾ ഇവിടെ പറയുന്നത്. ജിപ്‌സം എന്ന് പറഞ്ഞാൽ സിമെന്റും മണലുമില്ലാതെ അതിനേക്കാൾ വേഗത്തിലും ചിലവ് കുറച്ചു വീടിന്റെ ഉൾഭാഗം തേക്കാനുള്ള ഒരു സംവിധാനമാണ്. സാധാരണ സിമെന്റും മണലും കൊണ്ടും ജിപ്സം പ്ലാസ്റ്ററിങ് കൊണ്ടുമുള്ള വ്യത്യാസമെന്തന്നാൽ ജിപ്സത്തിന്റെ പൊടി വെള്ളത്തിൽ കലക്കി നേരെ ചുമരിലേക്ക് തേക്കുകയാണ്. … Read more