കിസാൻ സമ്മാൻ നിധി അനർഹരെ കണ്ടെത്തി തുക തിരിച്ചെടുക്കുന്നു
നമുക്ക് ഒക്കെ പരിചിതമായ കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് “കിസ്സാൻ സമ്മാൻ നിധി യോജന”. ഈ പദ്ധതി വഴി 2000 രൂപ വീതം മൂന്നു ഗഡുക്കളായി ആണ് നമ്മുടെ അക്കൗണ്ടുകളിൽ വന്നു ചേരുന്നതും. ഇതിനോടകം തന്നെ 36 ലക്ഷത്തോളം വരുന്ന കർഷകരാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇപ്പോഴും നമുക്ക് അക്ഷയ-ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും സാധിക്കുന്നു. ഈ ഒരു ആനുകൂല്യങ്ങൾ വളരെ അധികം അനർഹമായവരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇങ്ങനെ … Read more