ഇൻവെസ്റ്റ് ചെയ്യാതെ ബിസിനസ് പാർട്നർ ആവാം.

ജിയോ മാർട്ട് എന്ന കേൾക്കുമ്പോൾ നമ്മളുടെ മനസുകളിൽ പെട്ടന്ന് ഓടി വരുന്നത് നെറ്റ്‌വർക്ക്, സിം എന്നിവയാണ്. എന്ന ഇതൊന്നുമല്ല ജിയോ മാർട്ട്. നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് ജിയോ മാർട്ട് എന്ന സംരംഭത്തെ കുറിച്ചാണ്.ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെയാണ് പച്ചകറികൾ, പഴങ്ങൾ തുടങ്ങി സാധനങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്തു വീട്ടിൽ എത്തിക്കുന്ന ഒരു ഓൺലൈൻ സംരംഭമാണ് ജിയോ മാർട്ട്. ഇതിൽ നിരവധി ബിസിനെസ്സ് സാധ്യതകളാണ് ഉള്ളത്‌. ഇതൊരു … Read more