ഇൻവെസ്റ്റ് ചെയ്യാതെ ബിസിനസ് പാർട്നർ ആവാം.

ജിയോ മാർട്ട് എന്ന കേൾക്കുമ്പോൾ നമ്മളുടെ മനസുകളിൽ പെട്ടന്ന് ഓടി വരുന്നത് നെറ്റ്‌വർക്ക്, സിം എന്നിവയാണ്. എന്ന ഇതൊന്നുമല്ല ജിയോ മാർട്ട്. നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് ജിയോ മാർട്ട് എന്ന സംരംഭത്തെ കുറിച്ചാണ്.ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെയാണ് പച്ചകറികൾ, പഴങ്ങൾ തുടങ്ങി സാധനങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്തു വീട്ടിൽ എത്തിക്കുന്ന ഒരു ഓൺലൈൻ സംരംഭമാണ് ജിയോ മാർട്ട്.

ഇതിൽ നിരവധി ബിസിനെസ്സ് സാധ്യതകളാണ് ഉള്ളത്‌. ഇതൊരു ഇന്റർനാഷണൽ ബ്രാൻഡ് തന്നെയാണ്. ഇതിന്റെ ഭാഗമായി ഒരു ഏജൻസിയോ അല്ലെങ്കിൽ ഇവരൊടുപ്പം പ്രവർത്തിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്നതാനുവെച്ചാൽ ഒരു പൈസ ഇല്ലാതെ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ഇവരൊടുപ്പം പ്രവർത്തിക്കാം എന്നതാണ്. ഇവർ പറയുന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്ത ശേഷം നമ്മളെ കോൺടാക്ട് ചെയുന്നതായിരിക്കും.

കേരത്തിൽ ഈ സംരംഭം അത്ര ഉയർന്നിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി സാധ്യതകളാണ് നിലവിൽ കേരളത്തിൽ ഉള്ളത്‌. എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കേരളത്തിൽ ഇവരുടെ ഭാഗമായി ഏജൻസി തുടങ്ങുബോൾ അതിന്റെ കാര്യങ്ങൾ, എങ്ങനെ പ്രവർത്തിക്കണം എന്നിവ. പ്രധാനമായി രണ്ട് ബിസിനെസ്സ് സാധ്യതകളാണ് ജിയോ മാർട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. അതിൽ ഒന്ന് ഏജൻസിയും പിന്നെ വെണ്ടർ എന്നിവയാണ്.

അതിൽ ഏജൻസി എന്ന് പറയുമ്പോൾ ഓർഡർ ചെയുന്ന ഉൾപ്നങ്ങൾ ഒരുക്കി വെക്കാൻ ഒരു ഇടവും ഓർഡർ ചെയുന്ന ഉപഭോക്കാത്താവിന് എത്തിച്ചു കൊടുക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ പെട്ടന്ന് ഡെലിവറി ചെയ്യാനുള്ള കഴിവ് കൂടി ഉണ്ടായിരിക്കണം. രണ്ടോ അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങൾ എടുക്കുകയാണെങ്കിൽ ഉത്പന്നത്തിന്റെ ക്വാളിറ്റി ഇല്ലാതെയാകും എന്നതാണ്. കൂടുതൽ അറിയുവാൻ ചുവടെ നല്കിട്ടുള്ള വീഡിയോ കാണുക.

Leave a Reply