ഇരുചക്ര വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക.
നിരവധി നിയമങ്ങളാണ് ഗതാഗത മേഖലയിൽ കേന്ദ്ര സർക്കാർ ഈയൊരു കാലയളവിൽ നടപ്പിലാക്കിട്ടുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന നാല് നിയമങ്ങളാണ് ഇരുചക്ര വാഹങ്ങൾക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര റോഡ് സുരക്ഷ മിനിസ്ട്രിയാണ് പുതിയ നാല് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അതിൽ ഒന്നാമത്തെ നിയമമാണ് ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിൽ കൈ പിടിക്കാനുള്ള വളയം ഉണ്ടായിരിക്കണമെന്നതാണ്. പിൻസീറ്റിയിരിക്കുന്ന ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഇരുചക്ര വാഹനത്തിന്റെ ഇരുവശത്തും ഫൂട്ട് റസ്റ്റ് ഉണ്ടായിരിക്കണമെന്നാണ് രണ്ടാമത്തെ മാറ്റം. അതുമാത്രമല്ല വാഹനത്തിന്റെ ഇരുവശത്തും കവർ … Read more