തികച്ചും വേറിട്ട ഒരു സംരംഭം.
പലതരത്തിലുള്ള ബിസിനസ് ആശയങ്ങളും കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞവരാണ് നമ്മൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിങ്ങൾ ഇതിനു മുന്നേ മറ്റു ഇടങ്ങളിൽ ഒന്നും തന്നെ കേട്ടറിയാൻ വഴിയില്ലാത്ത ഒരു ബിസിനസ് ആശയമാണിത്. 100% വിജയിക്കുന്ന ഒരു ബിസിനസ് ആശയം തന്നെയായാണിത്. ഈയൊരു ആശയവുമായി നിങ്ങൾ മുന്നോട്ടുപോവുകയാണെങ്കിൽ തീർച്ചയായും കേരളത്തിൽ നിങ്ങൾക്ക് ഈ ബിസിനസുമായി മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്. വെർച്ച്വൽ ഡ്രൈവിംഗ് ക്ലാസ് എന്ന ആശയമാണ് ഇവിടെ നമ്മൾ മുന്നോട്ടുവയ്ക്കുന്നത്. ഡ്രൈവിങ്ങിനെ വലിയ ധാരണ ഇല്ലാത്ത ഒരാൾക്ക് ഡ്രൈവിംഗ് … Read more