എൻജിൻ ഓയിൽ ബിസിനസ്

വളരെ നല്ല ലാഭകരമായ ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. എഞ്ചിൻ ഓയിൽ ബിസിനസ്എങ്ങനെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം. സാധാ എൻജിൻ ഓയിൽ അല്ല ബ്രാൻഡുകൾ ആയ കാസ്ട്രോൾ, ഷെൽ തുടങ്ങിയ എന്നീ കമ്പനികളുടെ ഓയിൽ ബിസിനസിനെ പറ്റി ആണ്. നമുക്ക് ബാരൽ കണക്കിന് കാസ്ട്രോൾ-ൻറെ 20w40 എന്ന ഓയിലും ഷെല്ലി-ൻറെ 15w40 എന്ന ഓയിലും ലഭിക്കുന്നതാണ്.

ബാരൽ കണക്കിന് വാങ്ങുമ്പോൾ ഇത് വളരെ വിലക്കുറവിൽ ലഭിക്കുന്നതാണ്. ഇത് നമ്മൾക്ക് കാനുകളിലാക്കി വളരെ കൂടുതൽ ലാഭത്തിന് വിൽക്കാൻ സാധിക്കും. ഇതിന് നമുക്ക് ആവശ്യമായത്, ഒരു റൂം, ബാരലുകൾ, അത് ഫില്ല് ചെയ്യാനുള്ള ക്യാൻ വേണം, ബാരലിൽ നിന്ന് ക്യാനിലേക്ക് എത്തിക്കാൻ പാമ്പ്, തുടങ്ങിയ സാധനങ്ങളാണ് വേണ്ടിവരുന്നത്.

ഇതിന് എല്ലാംകൂടി ആകെ വരുന്ന തുക 65000 രൂപയാണ്. ഈ ബാരൽ കണക്കിന് ഓയിൽ വാങ്ങാൻ ഓൺലൈൻ സൈറ്റുകൾ ആശ്രയിക്കാം. അതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
ഷെൽ എൻജിൻ ഓയിൽ വാങ്ങാം
കാസ്ട്രോൾ എൻജിൻ ഓയിൽ വാങ്ങാം
ഓയിൽ റിമൂവൽ പമ്പ് വാങ്ങാം

 

Leave a Reply