മൂലധനം വേണ്ടാത്ത ബിസിനസ്
ഏതൊരാൾക്കും തന്നെ ഒരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ഭീമമായ മുതൽമുടക്ക് ഒരു വില്ലനായി എത്താറുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വീടുകളിൽ സ്വസ്ഥമായി ഇരുന്നു കൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. കൂടാതെ തൊഴിലാളികളുടെയോ മറ്റു യന്ത്രങ്ങളുടെയോ ഒന്നും തന്നെ ആവശ്യമില്ലാതെ നല്ല രീതിയിൽ ലാഭം നേടി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്ന ഒരു ആശയമാണിത്. ഈയൊരു ബിസിനസ് സംരംഭത്തിൽ നമ്മൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ ആണ്. ഇതിനെ ഡ്രൈ … Read more