നിങ്ങളുടെ ഫോണിൽ വാട്സ്ആപ് ഉണ്ടെങ്കിൽ, നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ പറയുന്നത്.നിങ്ങളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വരികയും അത് പോലെ ചെയ്തില്ലെങ്കിൽ 2021 ഫെബ്രുവരി 08 തീയതി കഴിഞ്ഞാൽ നിങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. ഇപ്പോൾ വാട്സ്ആപ്പ് ഇൻ ആപ്പ് മെസ്സേജ് വന്ന് തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പ് ഉരുപയോഗിക്കുന്ന ഏകദേശം 200 കോടി ആളുകൾക്ക് ഇത് ബാധകമായിരിക്കും.
നമുക്കറിയാം ഫെയ്‌സ്ബുക്കിന്റെ ഒരു സഹ കമ്പനിയാണ് വാട്സ്ആപ്പ്. എല്ലാ വർഷവും ഇതിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അത്തരത്തിലുള്ള ഒരു അപ്‌ഡേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. പുതിയ മെസ്സേജ് അനുസരിച്ച് വാട്സാപ്പിന്റെ പുതിയ റൂൾസ് ആൻഡ് റെഗുലേഷൻസ് അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 08 ന് ശേഷം വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. ഏത് ഫോൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് എല്ലാവര്ക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും മെസ്സേജ് അറിയാനും താഴെയുള്ള വീഡിയോ കണ്ടു മനാസ്സിലാക്കം.
