സ്വിച്ച് ബോർഡ് നിർമാണം

സ്വയം തൊഴിൽ സംരംഭമായി തുടങ്ങാനാവുന്ന ചില ബിസിനെസ്സ് ഐഡിയകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.നമ്മുടെ നാട്ടിലൊക്കെ പണ്ട് കാലത്തു എല്ലാവര്ക്കും സുപരിചിതമായിട്ടുള്ള ഒരു സംരംഭമായിരുന്നു ഇത്. ഇപ്പോൾ ഇത് കുറച്ചു കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ആളുകൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. നമ്മുക്ക് അറിയാം നമ്മൾ എല്ലാവരുടെയും തന്നെ വീടുകൾ വൈധ്യുതീകരണം നടത്തിയിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ വൈധ്യുതീകരണം നടത്തുമ്പോൾ തീർച്ചയായും സ്വിച്ച് ബോർഡുകൾ അത്യാവശ്യമാണ്. പണ്ടുകാലത്തൊക്കെ ഹൈലം … Read more

ഒക്ടോബർ 15ന് ശേഷം സ്കൂളുകളും കോളേജുകളും തുറക്കാം.

നമുക്ക് അറിയാം കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ഒന്നടങ്കം കടുത്ത നിയന്ത്രണത്തിലൂടെയാണ് കടന്നു പോകുന്നത്.അത് പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കാം. അത് കൊണ്ട് തന്നെ ഘട്ടം ഘട്ടമായുള്ള ഇളവുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അഞ്ചാം ഘട്ട ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരംരാജ്യ വ്യാപകമായി അടച്ചിട്ടിരുന്ന സ്‌കൂളുകളിലെ ക്ലാസ്സുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കോളേജുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ അന്തിമ തീരുമാനം അതാത് സംസ്ഥാന … Read more

സൗജന്യ കിറ്റ് കുട്ടികൾക്ക്

റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റുകൾ വിതരണം ചെയ്‌തതായി നമ്മൾ എല്ലാം അറിഞ്ഞതാണ്. അത് പോലെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം 27 ലക്ഷത്തോളം വരുന്ന 2020 -2021 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്ക് “ഭക്ഷ്യ ഭദ്രത അലവൻസ്” പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടാണ് തീരുമാനം. സംസ്ഥാനത്തെ വിവിധങ്ങളായ സർക്കാർ സ്‌കൂളുകളിലേയും അത് പോലെ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലേയും എൽ കെ ജി ,യു … Read more

ബോട്ടിൽ പൊടിച്ച് മണ്ണ് ഉണ്ടാക്കാം

നമുക്ക് അറിയാം നമ്മുടെ നാട് വേസ്റ്റ് കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ , ചില്ല് ബോട്ടിലുകൾ, മറ്റു പ്ലാസ്റ്റിക് അവശിഷ്ട്ടങ്ങൾ തുടങ്ങിയവ. ഇവയുടെ സംസ്കരണം എന്നും എല്ലാവര്ക്കും ഒരു തലവേദന തന്നെയാണ്. ഒരുപാട് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേസ്റ്റുകൾ കുമിഞ്ഞു കൂടുന്നതിന് ഒരു പഞ്ഞവുമില്ല.  ഇങ്ങനെയുള്ള ഈ അവസരത്തിലാണ് ചില്ല് കുപ്പികളുടെയും ബിയർ കുപ്പികളുടെയും ഒക്കെ ഒഴിഞ്ഞ ബോട്ടിലുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി വർധിക്കുന്നത്. ഈ ബോട്ടിലുകൾ … Read more

ഓൺലൈനായി കാശുണ്ടാക്കാൻ ഈ വഴിയും

മൊബൈൽ ആപ്പിലൂടെ ട്രേഡിങ്ങ് പഠിച്ചു ട്രേഡിങ്ങ് പ്രാക്ടീസ് ചെയ്ത് ഇഷ്ടം പോലെ പണം സമ്പാതിക്കാനാവുന്ന ഒരു വഴി ഇതാ!. ‘ഒളിമ്പ് ട്രേഡിങ്ങ്’ എന്നാണ് ഈ ഒരു ആപ്പിന്റെ പേര്. വളരെ സിംപിൾ ആയി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു ആപ്പാണിത്. ആർക്കും തന്നെ ട്രേഡിങ്ങ് വളരെ എളുപ്പത്തിൽ ഈ ഒരു ആപ്പ് വെച് പഠിച്ചെടുക്കാവുന്നതാണ്. അത് പോലെ തന്നെ പണം പിൻവലിക്കുന്ന പ്രക്രിയയും വളരെ എളുപ്പമാണ്. ഈ ഒരു ട്രേഡിങ്ങ് നൂറു ശതമാനവും ലീഗൽ ആണ്. അതെ … Read more

നിസ്സാരമായി ഇനി ഡിഗ്രി എടുക്കാം

നിരവധി ആളുകൾക്കും പല കാരണങ്ങളാൽ ഡിഗ്രി അല്ലെങ്കിൽ ഉപരിപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്, അല്ലെങ്കിൽ ചേരാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോ അവരുടെ ജീവിതസാഹചര്യങ്ങൾ കൊണ്ടോ അല്ലെങ്കിൽ ജോലിക്ക് പോകേണ്ടി വന്നത് കൊണ്ടോ ഒക്കെ ആകാം. ഇങ്ങനെ ഉള്ളവർക്കു ഈ ഒരു അറിവ് വളരെ ഉപയോഗപ്രദമാണ് . വളരെ ഈസിയായി ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ഡിഗ്രീ ചെയ്യാൻ കഴിയുന്നത് 2 സർവ്വകലാശാലകൾ, അതും ഗവെർന്മെന്റ് ഓഫ് കേരളയുടെ … Read more

ATM ൽ നിന്ന് പണമെടുക്കാൻ വൻമാറ്റങ്ങൾ

നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു കാര്യമാണ് ATM എന്താണെന്നും അതിന്റെ ഉപയോഗ ക്രമങ്ങളും.ചുരുക്കം ചില ആളുകൾ ഒഴികെ ബാക്കിയെല്ലാവരും താന്നെ ATM ഉപയോഗിക്കുന്നവരാണ്. ATM മെഷീനിൽ നമ്മുടെ കാർഡ് ഇട്ടതിന് ശേഷം നമ്മുടെ പിൻ നമ്പർ അമർത്തുകയും ചെയ്യുമ്പോൾ നമുക്ക് നമ്മൾ ആവശ്യപ്പെടുന്ന അക്കൗണ്ടിലെ തുക പിൻവലിക്കാൻ സാധിക്കുന്നു. എന്നാൽ സെപ്റ്റംബർ 18 ന് ശേഷം ഈ ഒരു രീതിയിൽ തുക പിൻവലിക്കാൻ സാധിക്കുകയില്ല എന്ന നിയമം വന്നിരിക്കുന്നു. ഇനി മുതൽ OTP സംവിധാനത്തിലായിരിക്കും ബാങ്കുകൾ … Read more

സൗജന്യ കിറ്റ് വിവരങ്ങൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് വിതരണത്തിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെപ്തംബര് മാസം ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും തുടങ്ങിയ വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സൂചനകൾ അനുസരിച്ച് സെപ്റ്റംബർ 15 ന് ശേഷം വിതരണം തുടങ്ങും എന്നാണ്. സെപ്റ്റംബർ മാസം പകുതിയാകുമ്പോഴാണ് 8 ഇന൦ സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നതാണ് സൂചന. പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, ചെറുപയർ, കടല, … Read more

ലൈഫ് മിഷൻ സെപ്റ്റംബർ 23 വരെ നീട്ടി

താമസ യോഗ്യമായ സ്വന്തമായൊരു വീട് എന്നത് നമ്മൾ ഓരോരുത്തരുടെയും വലിയ സ്വനമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് സ്വന്തമായി വീട് വെച്ചു നൽകുന്നു. ഇതിലേക്കായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടിയിരിക്കുന്നു. നമുക്ക് അറിയാം മൂന്നു ഘട്ടമായിട്ടായിരുന്നു ഭവനരഹിതർക്ക് വീട് വെച്ച് നൽകിയിരുന്നത്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ഒരുപാട് പേര് ഭാവനരഹിതരായി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ മനസിലാക്കി. ഇങ്ങനെ ഭവനരഹിതരായി തുടരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് വീണ്ടും പൂർണമായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത് … Read more

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം വിതരണത്തിന്റെ കാര്യങ്ങൾ പുരോഗമിച്ച് വരുന്നുണ്ട്, വിശദമായി വിവരങ്ങൾ നോക്കാം. മുൻപ് ലഭിച്ചിരുന്നത് 2019-2020 കാലഘട്ടത്തിലെ ആയിരുന്നു. ഇനി ആരംഭിക്കാൻ പോകുന്നത് പുതിയ അധ്യയന വർഷത്തിലെ ആയിരിക്കും. ഏതൊക്കെ മാസത്തിലെയാണ് ലഭിക്കാൻ പോകുന്നത്, എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടില്ല. 2020 21 കാലഘട്ടത്തിലെ കിറ്റ് ആണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വിതരണത്തിന് സമയത്ത് സ്‌കൂൾ ട്രാൻസ്ഫർ ആയ കുട്ടികൾ മുൻപ് പഠിച്ച സ്‌കൂളുകളിൽ പോയി കിറ്റ് വാങ്ങാമായിരുന്നു. … Read more