ഒക്ടോബർ 15ന് ശേഷം സ്കൂളുകളും കോളേജുകളും തുറക്കാം.

നമുക്ക് അറിയാം കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ഒന്നടങ്കം കടുത്ത നിയന്ത്രണത്തിലൂടെയാണ് കടന്നു പോകുന്നത്.അത് പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കാം. അത് കൊണ്ട് തന്നെ ഘട്ടം ഘട്ടമായുള്ള ഇളവുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അഞ്ചാം ഘട്ട ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരംരാജ്യ വ്യാപകമായി അടച്ചിട്ടിരുന്ന സ്‌കൂളുകളിലെ ക്ലാസ്സുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കോളേജുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ അന്തിമ തീരുമാനം അതാത് സംസ്ഥാന … Read more

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നുവോ

നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കോവിഡ് മഹാമാരി നമ്മൾ എലാവരിലും തന്നെ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന കാര്യം. ലോകം മുഴുക്കെ തന്നെ എല്ലാ കാര്യത്തിലും ഒരു അനിശ്‌ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഈ മഹാമാരി. അതിൽ വളരെ അധികം ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ തന്നെ ആണ്. ലോക ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം ഇതാദ്യമാണ്. ഇങ്ങനെ എത്ര നാൾ തുടരും എന്ന ആശയക്കുഴപ്പത്തിലാണ് നമ്മൾ എല്ലാം തന്നെ. ഇടയ്ക്ക് സെപ്റ്റംബർ മാസം … Read more