വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം വിതരണത്തിന്റെ കാര്യങ്ങൾ പുരോഗമിച്ച് വരുന്നുണ്ട്, വിശദമായി വിവരങ്ങൾ നോക്കാം. മുൻപ് ലഭിച്ചിരുന്നത് 2019-2020 കാലഘട്ടത്തിലെ ആയിരുന്നു. ഇനി ആരംഭിക്കാൻ പോകുന്നത് പുതിയ അധ്യയന വർഷത്തിലെ ആയിരിക്കും. ഏതൊക്കെ മാസത്തിലെയാണ് ലഭിക്കാൻ പോകുന്നത്, എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടില്ല. 2020 21 കാലഘട്ടത്തിലെ കിറ്റ് ആണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വിതരണത്തിന് സമയത്ത് സ്‌കൂൾ ട്രാൻസ്ഫർ ആയ കുട്ടികൾ മുൻപ് പഠിച്ച സ്‌കൂളുകളിൽ പോയി കിറ്റ് വാങ്ങാമായിരുന്നു. … Read more