മെഷീൻ ഉപയോഗിച്ച് ഒരടിപൊളി ബിസിനസ്.
വ്യത്യസ്തമായ മേഖലകളിലും, കൂടുതലായും ഹോട്ടലുകളിലും കാറ്ററിംഗ് സർവീസുകളിലും ഉപകാരപ്പെടുന്ന ഒരു മെഷീനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 16000 രൂപ വില വരുന്ന ഈ വെജിറ്റബിൾ കട്ടർ വ്യത്യസ്തമായ സൈസിൽ വിവിധങ്ങളായ ബ്ലൈഡ് ഉപയോഗിച്ച് എല്ലാ തരം പച്ചക്കറികളും മുറിക്കാൻ സാധിക്കും. സിംഗിൾ ഫേസ് മെഷീൻ ആയത് കൊണ്ട് തന്നെ വീട്ടിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കും. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള സാധനങ്ങൾ ലഭിക്കും. ഓരോന്നും മുറിക്കാൻ … Read more