സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഉദ്ദേശമുണ്ടോ, എങ്കിൽ മുതല്മുടക്കില്ലാതെ എങ്ങനെ ഒരു സംരംഭം തുടങ്ങാം. ഒരു രജിസ്റ്റർ ഐഡി ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം നിത്യോപയോഗ സാധനങ്ങൾ വളരെ വിലക്കുറവിൽ എത്തിക്കുന്ന സംരംഭം ആണ്. മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന ഏകദേശം എല്ലാ സാധനങ്ങളും 5% മുതൽ വിലക്കുറവിൽ വാങ്ങാൻ കഴിയുന്നതാണ്.
കോവിഡ് പശ്ചാത്തലത്തിൽ പുറത്ത് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമുള്ള സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുന്നതാണ്. വീട്ടിൽ അവശ്യ സാധനം എത്തുക മാത്രമല്ല, വിലക്കുറവിൽ ലഭിക്കുന്നു എന്നതാണ് ഇതിനെ ഏറ്റവും വലിയ സവിശേഷത. പഞ്ചസാര, വെളിച്ചെണ്ണ, ഉലുവ, പരിപ്പ് തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾക്കും മാർക്കറ്റിലേക്കാൾ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്.
നിങ്ങൾ ഇത് വഴി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു സ്റ്റോർ ഐഡി ആണ്. നമ്മൾ ഇൻവൈറ് ചെയ്ത് കൊണ്ട് ആരെങ്കിലും ഒരു അക്കൗണ്ട് തുടങ്ങിയാൽ അവർ സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾക്കും അതിന്റെ നേട്ടം ഉണ്ടാകും. ഒറ്റ ക്ലിക്കിൽ ആവശ്യമുള്ള സാധനങ്ങൾ വീട്ടിലെത്തുന്നതായിരിക്കും. ഈ സംരംഭത്തെ പറ്റി കൂടുതൽ അറിയാനും വെബ്സൈറ്റ് ലിങ്കിനും ഇവിടെ ക്ലിക്ക് ചെയ്യുക.
