വീട്ടിലിരുന്നാൽ മതി, സാധനങ്ങളും വരുമാനവും ലഭിക്കും.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഉദ്ദേശമുണ്ടോ, എങ്കിൽ മുതല്മുടക്കില്ലാതെ എങ്ങനെ ഒരു സംരംഭം തുടങ്ങാം. ഒരു രജിസ്റ്റർ ഐഡി ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം  നിത്യോപയോഗ സാധനങ്ങൾ വളരെ വിലക്കുറവിൽ എത്തിക്കുന്ന സംരംഭം ആണ്. മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന ഏകദേശം എല്ലാ സാധനങ്ങളും 5% മുതൽ വിലക്കുറവിൽ വാങ്ങാൻ കഴിയുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ പുറത്ത് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമുള്ള സാധനങ്ങൾ ഓൺലൈനായി ഓർഡർ … Read more