പച്ച ഏത്തക്കായ കൊണ്ട് പുതിയ ഉൽപ്പന്നം

സ്വന്തമായി ഒരു സംരംഭം, പച്ച ഏത്തക്കായ കൊണ്ട് ഉൽപ്പന്നം ഉണ്ടാക്കി നല്ല രീതിയിൽ ലാഭം കൊയ്യാവുന്ന ഒന്ന്. ഏത്തക്കായ കൊണ്ട് നമ്മുടെ നാട്ടിൽ സാധാരണയായി ചെയ്യുന്ന 3 തരം ബിസിനസ്സുകളാണുള്ളത്. ഒന്ന് ചിപ്സ് നിർമാണം, ശർക്കര വരട്ടി, മറ്റൊന്ന് പച്ച ഏത്തക്കായ പഴുപ്പിച്ച് വിളിക്കുന്നതാണ്. ഇതൊക്കെ ലാഭം കിട്ടുന്ന ബിസിനസ് തന്നെയാണ്, എങ്കിലും ഇതിനൊക്കെ സീസൺ ഉണ്ട്. പക്ഷെ ഇവിടെ പരിചയപ്പെടുന്നത് എൽ സമയത്തും ഒരുപോലെ ബിസിനസ് നടക്കുന്ന ഒന്നിനെ പറ്റിയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക. കേരളത്തിൽ … Read more

യൂട്യൂബിൽ നിന്നു൦ എങ്ങനെ സമ്പാദിക്കാം

ക്യാമറയും വീഡിയോ റെക്കോർഡിങ്ങോ ഒന്നും തന്നെ ഇല്ലാതെ വീഡിയോ ക്രിയേറ്റ് ചെയ്തത് നിങ്ങൾക്കും യൂട്യൂബിലൂടെ മാസാവരുമാനം നേടാം. യൂട്യൂബിലൂടെ വേൾഡ് വൈഡായി ആളുകൾ പണം സമ്പാതിക്കുന്നുണ്ട്. എന്നിരുന്നാലും പലർക്കും ഇതിനെ ശെരിയായ രീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്ന് പറയുന്നതാകും ശെരി . ഒരുപാട് യൂടൂബേഴ്‌സ്‌ ആയാലും അത് പോലെ യൂടൂബിന് പുറമെയുള്ള വീഡിയോ മേക്കേഴ്സിനും ആത് പോലെ തന്നെ വീഡിയോ എഡിറ്റേഴ്‌സിനും ഒക്കെ തന്നെ ഒരുപാട് ആവശ്യമായ കാര്യമാണ് കോപ്പിറൈറ് ഫ്രീ മ്യൂസിക്‌സ്. കാരണം നമ്മുക്ക് അറിയാം കോപ്പി … Read more

ഓണത്തിന് ഓണക്കിറ്റും ധനസഹായവും ലഭിക്കും

സമ്പൽസമൃതിയുടെ ആഘോഷമായ ഓണത്തിന് മലയാളികൾക്ക് ഏറെ സഹായകമാകുന്ന നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതി മുഖേന 1000 രൂപ ധനസഹായം ലഭിക്കുന്നതിന് കുറിച്ചും, ഇത് ആർക്കൊക്കെയാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം 12 ലക്ഷം വരുന്ന മലയാളികൾക്ക് ഈ സേവനം ലഭിക്കുന്നതാണ്. ഓണക്കിറ്റ് നൊപ്പം ഓണക്കോടിയും വിതരണം ആരംഭിക്കുന്നു, ഇതും ആർക്കൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഭക്ഷ്യ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണക്കിറ്റിന്റെ വിതരണം. പിങ്ക് … Read more

വലിയ നിക്ഷേപമില്ലാതെ തുടങ്ങാം

നമുക്ക് അറിയാം റാഗി പൗഡർ അഥവാ കൂരവ് പൊടി അല്ലെങ്കിൽ മുത്താറി എന്നൊക്കെ അറിയപ്പെടുന്ന ധാന്യം വളരെ അധികം പോഷക മൂല്യം അടങ്ങിയ ഒന്നാണ്. അത് കൊണ്ട് തന്നെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിശേഷപ്പെട്ട ഒരു ഭക്ഷ്യ ധന്യം ആയി രാജി പൗഡർ മാറിയത്. വളരെ പെട്ടെന്നു തന്നെ ദഹിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ചെറിയ കുഞ്ഞുക്കൾക്ക് കുറുക്ക് രൂപത്തിലും ഇത് കൊടുക്കുന്നു. അത് പോലെ കൗമാരപ്രായമായ പെൺകുട്ടികൾക്കും ഇത് വിശേഷമാണ്. പ്രമേഹ രോഗികൾക്ക് അത്യുത്തമം ആയ … Read more

കൂട്ടുകാർക്ക് ഷെയർ ചെയ്യൂ, ക്യാഷ് നേടൂ .

ഓരോ ഇമെയിൽ അല്ലെങ്കിൽ ഷെയർ ചെയ്യുന്നതിനും 500 രൂപ, ഒപ്പം ജോലി നേടാൻ അവസരവും. വിശ്വാസം വരുന്നില്ല അല്ലെ !! കൂടുതൽ മനസിലാക്കാം. ഇന്ത്യയിലെ പ്രധാനപ്പെട്ടതും വലിയതുമായ ഒരു റിക്രൂട്ടിങ് ആൻഡ് അസ്സസ്മെന്റ് കമ്പനി ആയിട്ടുള്ള eLitmus എന്ന ഒരു വെബ്സൈറ്റ് വഴിയാണ് ഇങ്ങനെ ഒരു അവസരം നിങ്ങൾക്ക് ലഭിക്കുന്നത്. ഈ കമ്പനിയുടെ ഹൈറിങ് പൊട്ടൻഷ്യൽ ടെസ്റ്റ് വളരെ പോപ്പുലർ ആയ ഒന്നാണ്. നിരവധി കമ്പനികൾ ഇവരുടെ ph ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. ഓരോ പരീക്ഷയ്ക്കും … Read more

വീട്ടിൽ തുടങ്ങാം സംരംഭം, പേസ്റ്റ് ഉണ്ടാക്കി വിൽക്കാം.

പാചകം ഉള്ളടുത്തോളം കാലം ഡിമാൻഡ് ഉള്ള ഒരു പ്രൊഡക്ടിന്റെ നിർമാണവും അതിന്റെ മാർക്കറ്റിങ് സാധ്യതയുമാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സാധനങ്ങളിൽ ഒന്നാണ് ഉള്ളി പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്, തക്കാളി പേസ്റ്റ് തുടങ്ങിയവ നിർമിക്കുന്നതും അതിന്റെ മാർക്കറ്റിംഗ് സാധ്യതകളും നോക്കാം. ഏകദേശം 15000 രൂപ മാത്രം വില വരുന്ന ഒരു മെഷീൻ ഉപയോഗിച്ച് ആവശ്യമുള്ളതെല്ലാം പേസ്റ്റ് രൂപത്തിലാക്കാനും അത് പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. മാർക്കറ്റിൽ ടൊമാറ്റോ പേസ്റ്റ് വില 125 … Read more

കാർ ബൈക്ക് പാർട്സുകൾ വിലക്കുറവിൽ

ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമൊക്കെ നാട്ടിലേക്ക് മടങ്ങിയെത്തിയവർ വിവിധ സംരമഭങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ട്. അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കോയമ്പത്തൂർ ഉക്കടത്തിനടുത്ത് മൗലാന മുഹമ്മദ് അലി ഓൾഡ് മാർക്കറ്റ് നിന്നും വണ്ടിയുടെ പാർട്സ് വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ ഇത് ഒരു ബിസിനസ് രൂപത്തിലോ ഉപകാരപ്പെടുന്ന വിവരം തന്നെയായിരിക്കും. എഞ്ചിൻ ഉൾപ്പടെ നിരവധി പാർട്സ് പുതിയതും ഉപയോഗിച്ചതും ലഭിക്കുന്ന ഈ മാർക്കറ്റ് … Read more

വ്യത്യസ്തമായ ഒരു ബിസിനസ് ആശയം

ഇന്നത്തെ മാറി വരുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ചു കേരളത്തിലെ യാങ്‌സ്റ്റേഴ്സിനു അത്യാവശ്യമുള്ള ഒരു പ്രോഡക്റ്റ് എങ്ങനെ റീപാക് ചെയ്ത് വില്പന നടത്താം എന്ന് നോക്കാം.നമുക്ക് അറിയാം ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ് .ആളുകളുടെ എണ്ണത്തിന് ആനുപാതികം ആയിട്ടായിരിക്കും മിക്കപ്പോഴും വാഹനങ്ങളുടെ എണ്ണവും.വാഹനങ്ങൾ ഓടിക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് പഞ്ചർ ആകുന്ന സാഹചര്യം ആണ് .പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ആണ് ഇത് കൂടുതൽ അലട്ടുന്നത് .ഇത് ചിലപ്പോൾ പല അപകടങ്ങളെയും വിളിച്ചു വരുത്തുന്നു … Read more

ലൈസൻസ് ഇല്ലാതെ സംരംഭങ്ങൾ തുടങ്ങാം

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 10 കോടി രൂപ വരെ മുതൽ മുടക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ തുടങ്ങാൻ സാധിക്കും. വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സംരംഭം തുടങ്ങാൻ നോക്കുന്നവർക്ക് ഈ പദ്ധതി വളരെ സഹായകമാകും. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സംരംഭങ്ങൾ തുടങ്ങാൻ കഴിയുക. ഈ നിയമം നിലവിൽ വന്നത് കേരളത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം … Read more

ഓണം കിറ്റ് വിതരണം. അറിയേണ്ടതെല്ലാം

മഞ്ഞ പിങ്ക് കാർഡുടമകളുടെ ഉടനെ ആരംഭിക്കാൻ പോകുന്ന കിറ്റ് വിതരണത്തെ കുറിച്ചാണ് വിവരിക്കുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ ആദ്യമായി കിറ്റ് വിതരണ൦ ആരംഭിച്ചത് ലോക്കഡൗൺ അനുബന്ധിച്ചായിരുന്നു. ഏകദേശം 88 ലക്ഷത്തോളം ആളുകൾക്കാണ് ഇതിന്റെ ഒന്നാം ഘട്ടത്തിലെ വിതരണം ലഭ്യമായത്. APL BPL എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം കിട്ടിയിരുന്നു. അതിന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടന്നു. ഒന്നാം ഘട്ടത്തിൽ 1000 രൂപയുടെ സൗജന്യ കിറ്റായിരുന്നു എങ്കിൽ രണ്ടാം ഘട്ടത്തിൽ … Read more