യൂട്യൂബിൽ നിന്നു൦ എങ്ങനെ സമ്പാദിക്കാം

ക്യാമറയും വീഡിയോ റെക്കോർഡിങ്ങോ ഒന്നും തന്നെ ഇല്ലാതെ വീഡിയോ ക്രിയേറ്റ് ചെയ്തത് നിങ്ങൾക്കും യൂട്യൂബിലൂടെ മാസാവരുമാനം നേടാം. യൂട്യൂബിലൂടെ വേൾഡ് വൈഡായി ആളുകൾ പണം സമ്പാതിക്കുന്നുണ്ട്. എന്നിരുന്നാലും പലർക്കും ഇതിനെ ശെരിയായ രീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്ന് പറയുന്നതാകും ശെരി . ഒരുപാട് യൂടൂബേഴ്‌സ്‌ ആയാലും അത് പോലെ യൂടൂബിന് പുറമെയുള്ള വീഡിയോ മേക്കേഴ്സിനും ആത് പോലെ തന്നെ വീഡിയോ എഡിറ്റേഴ്‌സിനും ഒക്കെ തന്നെ ഒരുപാട് ആവശ്യമായ കാര്യമാണ് കോപ്പിറൈറ് ഫ്രീ മ്യൂസിക്‌സ്. കാരണം നമ്മുക്ക് അറിയാം കോപ്പി റൈറ്റ് ഉള്ള മ്യൂസിക് ഇട്ടാൽ അവരുടെ കംപ്ലീറ്റ് വിഡീയോസും വേസ്റ്റ് ആകും എന്ന കാര്യം.

അത് കൊണ്ട് തന്നെ പല മൂഡിനനുസരിച് ,ഉദാഹരണത്തിന് കുക്കിംഗ് വേണ്ടിയും, അത് പോലെ വ്ലോഗിങ്ങിന് , അത് പോലെ കോമഡി കാറ്റഗറി അങ്ങനെ ഒരുപാട് കാറ്റഗറിയിലുള്ള കോപ്പി റയിട്ട് മ്യൂസിക് അവൈലബിൾ ആണ്. അത് കണ്ട് പിടിച്ചു കൊണ്ട് ഓരോ ക്യാറ്റഗറിയിൽ ആയി കൊണ്ട് വീഡിയോ ആയി അപ്ലോഡ് ചെയ്യുക. മ്യൂസിക്കിനെ നമുക്ക് എളുപ്പത്തിൽ തന്നെ വീഡിയോ ആയി കൺവെർട് ചെയ്യാൻ സാധിക്കുന്നതാണ്. നമുക്ക് ഫ്രീ സോങ്‌സ് സൗണ്ടസ് ക്‌ളൗഡിൽ പോയ് എടുക്കാവുന്നതാണ് . അതിൽ നിന്നും സോങ്‌സ് ഡൗൺലോഡ് ചെയ്യുക. പിന്നീട് ഗൂഗിളിൽ ഫ്രീ വിശ്വലയ്‌സ് ചെയ്യുന്ന വെബ്സൈറ്റ് സേർച്ച് ചെയ്യുക അതിൽ മെയിൻ ആയി എല്ലാവര്ക്കും അറിയാവുന്ന ഒരു സൈറ്റ് ആണ് musicvid .org എന്ന വെബ്‌സൈറ്റ് .

അതിൽ ഫ്രീ ആയിട്ടുള്ള ഒരുപാട് ടെംപ്ലേറ്റ്സ് കാണാം. അതിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്ത് നമുക്ക് നമ്മുടെ ആവശ്യത്തിനനുസരിച് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. അതിൽ നിന്നും ഫൈനൽ ഔട്ട്പുട്ട് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . അടുത്ത കാറ്റഗറിയാണ് ടോപ് ടെൻ ചലഞ്ചേസ്. ഇങ്ങനെ വീഡിയോ മേക് ചെയ്യുമ്പോൾ കംഫോര്ട്ടബിള് ആയിട്ടുള്ള ലാംഗ്വേജ് സെലക്ട് ചെയ്യുക. നെറ്റിൽ സേർച്ച് ചെയ്തോ അല്ലെങ്കിൽ നിങ്ങള്ടെ കയ്യിലെ അറിവ് വെച്ചു കൊണ്ടോ ഒക്കെ തന്നെ വീഡിയോ ക്രീയേറ്റ്‌ ചെയ്യാവുന്നതാണ് . ഇതിൽ ലാംഗ്വേജ് സെലക്ട് ചെയ്യുമ്പോ ഇംഗ്ലീഷ് ഭാഷ ചൂസ് ചെയ്യുന്നതായിരിക്കും കുറച്ചു കൂടെ ബെറ്റർ വ്യൂസ് കിട്ടാൻ കാരണം ആകുന്നത്.

അടുത്ത കാറ്റഗറി എന്ന് പറയുന്നത് ” ഇൻഫർമേഷൻ ” ആണ് . പല രീതിയിൽ ഉള്ളതും ആളുകൾ കൂടുതൽ സേർച്ച് ചെയ്യാൻ ചാൻസുള്ളതുമായ വിഇൻഫൊർമേഷൻ ഷെയർ ചെയ്യുന്നതാണ് ഇത് . ഇതിനൊക്കെ ആവശ്യമായി നമുക്ക് ഒരുപാട് ഫോട്ടോസും വിഡിയോസും ആവശ്യമാണ്. ഇതിന് വേണ്ടി ക്രേയെറ്റിവ് കോമൺസ് വെബ്‌സൈറ്റിൽ പോയ് നമുക്ക് ആവശ്യമായവ ഫ്രീ ആയി ഡൗൺലോഡ് ചെയ്യാൻ പറ്റുന്നതാണ് .videezy.com ,vidsplay.com ,videvo.net ,pexels.com ഇവയിൽ നിന്നൊക്കെ നിങ്ങൾക്ക് ഫ്രീ ആയി ഫോട്ടേസും വിഡിയോസും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

Leave a Reply