പച്ച ഏത്തക്കായ കൊണ്ട് പുതിയ ഉൽപ്പന്നം

സ്വന്തമായി ഒരു സംരംഭം, പച്ച ഏത്തക്കായ കൊണ്ട് ഉൽപ്പന്നം ഉണ്ടാക്കി നല്ല രീതിയിൽ ലാഭം കൊയ്യാവുന്ന ഒന്ന്. ഏത്തക്കായ കൊണ്ട് നമ്മുടെ നാട്ടിൽ സാധാരണയായി ചെയ്യുന്ന 3 തരം ബിസിനസ്സുകളാണുള്ളത്. ഒന്ന് ചിപ്സ് നിർമാണം, ശർക്കര വരട്ടി, മറ്റൊന്ന് പച്ച ഏത്തക്കായ പഴുപ്പിച്ച് വിളിക്കുന്നതാണ്. ഇതൊക്കെ ലാഭം കിട്ടുന്ന ബിസിനസ് തന്നെയാണ്, എങ്കിലും ഇതിനൊക്കെ സീസൺ ഉണ്ട്. പക്ഷെ ഇവിടെ പരിചയപ്പെടുന്നത് എൽ സമയത്തും ഒരുപോലെ ബിസിനസ് നടക്കുന്ന ഒന്നിനെ പറ്റിയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് എത്ത വാഴ. ഇത് മുറിച്ച് ഉണ്ടാക്കിയ ശേഷം ഉണ്ടാക്കുന്ന ബനാന പൌഡർ, ഡിമാൻഡ് ഉള്ള ഒരു ഉത്പന്നം തന്നെയാണ്. വളരെ എളുപ്പത്തിൽ നിര്മിക്കാവുന്ന ഈ ഒരു ഉല്പന്നത്തിന്റെ ആവശ്യകത മാർക്കറ്റിൽ കൂടി വരുകയാണ്.കുട്ടികൾക്ക് ഉൾപ്പടെ നല്കാൻ കഴിയുന്ന പ്രോട്ടീൻ റിച്ച് ആഹാരം തന്നെയാണിത്.

ഇതിന്റെ നിർമാണ൦ നോക്കാം. ഒന്നുകിൽ അടുത്തുള്ള കർഷകരിൽ നിന്നോ അല്ലെങ്കിൽ കടകളിൽ എത്തിക്കുന്ന ഏജൻസികൾ വഴിയോ വിലക്കുറവിൽ വാങ്ങാം. ശേഷം ഇത് പൊളിച്ച് അറിഞ്ഞു നന്നായി ഉണക്കുക. ശേഷം ഇത് പൊടിച്ച് പാക്കറ്റുകളിൽ ആക്കി വിപണനം നടത്താവുന്നതാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള ലൈസൻസ്, ഉദ്യോഗാദാർ , ഗുഡ് സർവീസ് ടാക്സ് രെജിസ്ട്രേഷൻ എന്നിവ ആവശ്യമാണ്. ഇതിന് വേണ്ട മെഷീനുകൾ ഏതൊക്കെ എന്ന് നോക്കാം.

അവശ്യ സാധനം വില
Chopping machine 12,000
Pulvarizer machine 65,000
Packing machine 7000
Dryer  13,000
Weighing Scale 3,000
Total 1,00,000

Leave a Reply