കാർ ബൈക്ക് പാർട്സുകൾ വിലക്കുറവിൽ
ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമൊക്കെ നാട്ടിലേക്ക് മടങ്ങിയെത്തിയവർ വിവിധ സംരമഭങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ട്. അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കോയമ്പത്തൂർ ഉക്കടത്തിനടുത്ത് മൗലാന മുഹമ്മദ് അലി ഓൾഡ് മാർക്കറ്റ് നിന്നും വണ്ടിയുടെ പാർട്സ് വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ ഇത് ഒരു ബിസിനസ് രൂപത്തിലോ ഉപകാരപ്പെടുന്ന വിവരം തന്നെയായിരിക്കും. എഞ്ചിൻ ഉൾപ്പടെ നിരവധി പാർട്സ് പുതിയതും ഉപയോഗിച്ചതും ലഭിക്കുന്ന ഈ മാർക്കറ്റ് … Read more