വ്യത്യസ്തമായ ഒരു ബിസിനസ് ആശയം
ഇന്നത്തെ മാറി വരുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ചു കേരളത്തിലെ യാങ്സ്റ്റേഴ്സിനു അത്യാവശ്യമുള്ള ഒരു പ്രോഡക്റ്റ് എങ്ങനെ റീപാക് ചെയ്ത് വില്പന നടത്താം എന്ന് നോക്കാം.നമുക്ക് അറിയാം ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ് .ആളുകളുടെ എണ്ണത്തിന് ആനുപാതികം ആയിട്ടായിരിക്കും മിക്കപ്പോഴും വാഹനങ്ങളുടെ എണ്ണവും.വാഹനങ്ങൾ ഓടിക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് പഞ്ചർ ആകുന്ന സാഹചര്യം ആണ് .പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ആണ് ഇത് കൂടുതൽ അലട്ടുന്നത് .ഇത് ചിലപ്പോൾ പല അപകടങ്ങളെയും വിളിച്ചു വരുത്തുന്നു … Read more