വീട്ടമ്മമാർക്കും എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാം

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. വളരെ ചെറിയ മുതൽമുടക്കിൽ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമ്മൾ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന്  വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന്  സമ്പാദിക്കാൻ പറ്റുമെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. … Read more

ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഇ കാർട്ടിന്റെ ഫ്രാഞ്ചൈസി തുടങ്ങാം

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. പല മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിച്ചിട്ടും ബിസിനസ്സ് ശരിയാവാതെ നടക്കുന്നവരും കുറവല്ല. ഒരു ടെൻഷനും ഇല്ലാതെ ഏതൊരാൾക്കും നടത്താൻ പറ്റുന്ന ഒരു ബിസിനസ്സ് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പ്രസിദ്ധമായ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ ഫ്രാഞ്ചെസി നടത്തുന്ന ബിസിനസ്സ് ആയതുകൊണ്ട് തന്നെ ടെൻഷൻ ഒന്നുമില്ലാതെ തന്നെ സുഗമമായി ബിസിനസ്സ് നടത്തി കൊണ്ട് പോകാം. പ്രസിദ്ധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി കമ്പനിയായ ഇ-കാർട്ട് (e-kart) … Read more

തുണികൾ ഇവിടെ നിന്ന് ചെറിയ വിലക്ക് വാങ്ങി കച്ചവടം ചെയ്യാം.

ബിസിനസ് നടത്തുന്നവർക്കും പുതുതായി വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. വസ്ത്രങ്ങൾ ഒക്കെ തീരെ വിലക്കുറവിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടാം. തമിഴ് നാട്ടിൽ തിരുപ്പൂർ എന്ന സ്ഥല൦ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെക്സ്റ്റൈൽ ഇൻഡസ്ടറി ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. വലിയ സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റ് ആയി ചെറിയ കടകൾ തിരുപ്പൂർ റെയിൽവേ സ്റ്റേഷന്റെ എതിര്‍ഭാഗത്ത് തന്നെയുണ്ട്. കമ്പനികള്‍ ഒക്കെ ഉള്ളിലോട്ടുള്ള സ്ഥലങ്ങളിലാകും. 10 രൂപയ്ക്ക് മുതല്‍ ഇവിടെ നിന്നെ … Read more

ചുരുങ്ങിയ മുടക്കു മുതലിൽ ഡ്രൈ ഫ്രൂട്ട് സംരംഭം.

1 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇത് തുടങ്ങാൻ ആവശ്യമായ ലൈസൻസ്, മെഷീനുകൾ, റോ മെറ്റീരിയൽസ്, മാർക്കറ്റിങ് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഓരോ സീസണിലും ഒരു പഴവർഗങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ സീസൺ സമയത്ത് ഇതിന് ഡിമാൻഡ് കുറവായിരിക്കും എന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വിലയും ലഭിക്കാറില്ല. എന്നാൽ ഈ അവസരം എങ്ങനെ ഒരു ബിസിനസ് ആക്കാം, അതായത് ഡ്രൈ … Read more

ജൂലൈ മുതൽ നവംബർ വരെ ആനുകൂല്യങ്ങൾ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിവിധ പെൻഷനുകൾ, സൗജന്യ ഗ്യാസ്, സൗജന്യ റേഷൻ കിറ്റ്, നിരവധി ധനസഹായങ്ങൾ തുടങ്ങി ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം എന്ന രീതിയിൽ വിവിധ പദ്ധതികൾ 3 മാസം കൂടി നീട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള വിവരങ്ങളും റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടാണ് … Read more

നല്ല ലാഭം കിട്ടുന്ന ഒരു ചെറുകിട സംരംഭം

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക, ഇതൊക്കെ ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ‘ടീ പൗഡർ അല്ലെങ്കിൽ ചായ പൊടി’ ബിസിനസ്സിനെ പറ്റിയാണ് ഇന്ന് … Read more

സൗജന്യ ഭക്ഷ്യ കിറ്റ് ഓണത്തിനും

മലയാളികൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മുതൽ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ട് മലയാളികളിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ ഏറെ സഹായകരമായ ഒരു പ്രഖ്യാപനം ആണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്, ഓണത്തിന് സൗജന്യ കിറ്റ് APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കും. ഓണത്തിന് ആവശ്യമായ വിഭവങ്ങൾ ഉൾപ്പടെ 500 രൂപ ചിലവ് വരുന്ന കിറ്റാണ് നൽകാനായി സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. … Read more

ഒരു കിലോ അരിപ്പൊടികൊണ്ട് ബിസിനെസ്സ് തുടങ്ങാം

വെറും ഒരു കിലോ അരിപ്പൊടിയുടെ ചിലവിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ? സംശയിക്കേണ്ട, ഒരു കിലോ അരിപ്പൊടി ഉപയോഗിച്ചു ബിസിനസ്സ് തുടങ്ങി ആയിരങ്ങൾ സമ്പാദിക്കാം എന്നാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പലതരത്തിലുള്ള ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ തുടങ്ങി വലിയ രീതിയിൽ നടത്താവുന്ന ബിസിനസ്സാണ് ഉണ്ണിയപ്പം ഉണ്ടാക്കി പാക്കറ്റിൽ ആക്കി വിൽക്കുന്ന ബിസിനസ്സ്. ഉണ്ണിയപ്പം ബിസിനസ്സ് വിപണികളിൽ മുന്നേറണമെങ്കിൽ ഉണ്ണിയപ്പത്തിന് … Read more

മുയൽ കൃഷിയിൽ നിന്നും വലിയ ലാഭം കൊയ്യാം

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന കൃഷിയെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. അത്‌ കൊണ്ടു തന്നെ സ്വന്തമായി ഒരു ബിസിനസ്സ് അല്ലെങ്കിൽ കൃഷി തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. പച്ചക്കറി കൃഷികളും മൽസ്യക്കൃഷിയും കോഴി വളർത്തൽ പോലുള്ളവ സുലഭമാണെങ്കിലും  വ്യതസ്തമായ ഒരു കൃഷിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് – മുയൽ കൃഷി. വിവിധയിനം ബ്രീഡുകൾ … Read more

സൗജന്യ ഗ്യാസ് വിതരണം സെപ്റ്റംബർ 31

ജനങ്ങൾക്കു ആശ്വാസം പകരുന്ന വാർത്തയുമായി കേന്ദ്ര സർക്കാർ, അടുത്ത 3 മാസത്തേക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകാൻ തീരുമാനം. സാധാരണക്കാർക്ക് ഗ്യാസ് ലഭിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വൽ യോജന. കേന്ദ്രവും സംസ്ഥാനവും ഒരുപാട് ഇളവുകൾ സാധാരണ ജനങ്ങൾക്ക് നൽകി, അതിൽ പ്രധാനപ്പെട്ട ആനുകൂല്യങ്ങളിൽ ഒന്നായിരുന്നു ജൻധൻ അക്കൗണ്ട് വഴി ധനസഹായം, കൂടാതെ ഏപ്രിൽ 31 മുതൽ ജൂൺ 31 വരെയുള്ള സൗജന്യ ഗ്യാസ് വിതരണം. പ്രധാന മന്ത്രി ഉജ്വല യോജനയിൽ അംഗങ്ങളായിട്ടുള്ളവർക്ക് … Read more