ജൂലൈ മുതൽ നവംബർ വരെ ആനുകൂല്യങ്ങൾ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിവിധ പെൻഷനുകൾ, സൗജന്യ ഗ്യാസ്, സൗജന്യ റേഷൻ കിറ്റ്, നിരവധി ധനസഹായങ്ങൾ തുടങ്ങി ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം എന്ന രീതിയിൽ വിവിധ പദ്ധതികൾ 3 മാസം കൂടി നീട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള വിവരങ്ങളും റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടാണ് … Read more