മുയൽ കൃഷിയിൽ നിന്നും വലിയ ലാഭം കൊയ്യാം
വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന കൃഷിയെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. കോവിഡ് 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. അത് കൊണ്ടു തന്നെ സ്വന്തമായി ഒരു ബിസിനസ്സ് അല്ലെങ്കിൽ കൃഷി തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. പച്ചക്കറി കൃഷികളും മൽസ്യക്കൃഷിയും കോഴി വളർത്തൽ പോലുള്ളവ സുലഭമാണെങ്കിലും വ്യതസ്തമായ ഒരു കൃഷിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് – മുയൽ കൃഷി. വിവിധയിനം ബ്രീഡുകൾ … Read more