കോവിഡിന് ശേഷം വിജയിക്കാൻ സാധ്യതയുള്ള 4 ബിസിനസ് സംരംഭങ്ങൾ.

കോവിഡ് 19 ലോകത്തെ ബിസിനസ്സ് സങ്കൽപ്പങ്ങളെയും മാറ്റി മറിച്ചിരിക്കുകയാണ്.ബിസിനസ്സിന്റെ മുഖഛായ തന്നെ ഈ സാഹചര്യത്തിൽ മാറിയിരിക്കുകയാണ്. ഇത് വരെ നമ്മൾ കണ്ടറിഞ്ഞ ബിസിനസ്സ് സങ്കല്പങ്ങൾ അല്ല ഇനി വരാൻ പോകുന്നതും വന്നു കൊണ്ടിരിക്കുന്നതും. അടിമുടി മാറ്റങ്ങളോട് കൂടിയാവും ഇനി ബിസിനസിനെ ലോകം അറിയാൻ പോകുന്നത്. ബിസിനസ്സിന്റെ നിലനില്പിന് ഈ മാറ്റങ്ങൾ അത്യാവശ്യവും ആണ്. ഇനി പുതിയ മാറ്റങ്ങളെ ഉൾകൊണ്ട് അതിനോട് യോജിച്ച് പോകുന്ന ബിസിനസുകൾ മാത്രം നില നിൽകും. അത് പോലെ ഓരോ മാറ്റത്തിലും പുതിയ അവസരങ്ങളുടെ … Read more

ആർക്കും തുടങ്ങാവുന്ന സൂപ്പർ ബിസിനസ്

ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന നാട്ടിലെത്തിയ പ്രവാസികൾക്ക് അല്ലെങ്കിൽ നാട്ടിലുള്ളവർക്ക് ഒക്കെ വളരെ ഉപകാരപ്പെടുന്ന ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. 5 ലക്ഷം കൊണ്ട് തുടങ്ങാൻ കഴിയുന്ന 3 മുതൽ 6 മാസം കൊണ്ട് തന്നെ 7.5 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസ് പ്ലാൻ ആണിത്. നിലവിൽ 90 ഫ്രാഞ്ചൈസികൾ ഉണ്ടെങ്കിലും അത് 900 ആക്കാൻ പോകുന്നുണ്ട്. ഇത് നടത്തുന്ന ഇടുക്കി ബൈസ് ചെയ്ത് സ്‌പൈസസ് പ്രൊഡ്യൂസസ് കമ്പനി ആണ്. … Read more

പിവിസി വയറിങ് പൈപ്പ് നിർമാണം തുടങ്ങാം

പി വി സി വയറിങ് പൈപ്പ് മാനുഫാക്ച്ചറിങ് ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ ഒരു സംരംഭം തുടങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ അതിന്റെ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ വിവരിക്കുന്നത്. തുടങ്ങുമ്പോൾ ആവശ്യമായ സെർട്ടിഫിക്കറ്റുകൾ എന്തൊക്കെയെന്ന് നോക്കാം. കണക്ഷൻ എടുക്കാൻ ആണ് പേപ്പർസ്,പൊലൂഷൻ കണ്ട്രോൾ ബോർഡ് സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ്,ഫയർ & സേഫ്റ്റി ഡിക്ലറേഷൻ, ഹെൽത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിവിധ സ്കീമുകളുടെ അടിസ്ഥാനത്തിൽ ലോണും അതിന് സബ്‌സിഡിയും ലഭിക്കുന്നതാണ്. 20% … Read more

നാടൻ കോഴി വളർത്തി മികച്ച ലാഭം കൊയ്യാം.

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് അന്യസംസ്ഥാനത്തു നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ജോലി ഉപേക്ഷിച്ചും ജോലി പോയവരും നാട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.  മലയാളികളിൾ ചിലർ ജോലി നഷ്ടപെട്ടവരും വിസ കാലാവധി കഴിഞ്ഞിട്ട് പുതുക്കാൻ പറ്റാത്തവരുമായി ഒരുപാട്  പ്രവാസികൾ അന്യ രാജ്യങ്ങളിൽ ഉണ്ട്. പ്രവാസികൾ ജോലി നഷ്ടപ്പെട്ട് കേരളത്തിൽ ജോലികൾക്കായും ഏതെങ്കിലും ചെറുകിട സംരംഭം തുടങ്ങാനും ശ്രമിക്കുകയും ചെയ്യും. അത്‌ കൊണ്ട് പ്രവാസികൾക്ക് മാത്രമല്ല ആർക്കും തുടങ്ങാവുന്ന ഒരു ചെറുകിട സംരംഭമായാ … Read more

ഷെയർ മാർക്കെറ്റിൽ നിന്നും എങ്ങനെ വരുമാനം ലഭിക്കും

എങ്ങനെയൊക്കെ ഷെയർ മാർക്കറ്റിൽ നിന്നും വരുമാനം ഉണ്ടാക്കാം. തുടക്കാർക്കാർ ചെയ്യുന്നത് ഷെയർ വാങ്ങുകയും ഷെയർ വില കൂടുമ്പോൾ അത് വിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ക്യാപിറ്റൽ ഗൈനിലൂടെ ആണ് വരുമാനം കണ്ടെത്തുന്നത്. ഇത് കൂടാതെ മറ്റ് പല രീതികളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടുന്ന ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. ക്യാപിറ്റൽ ഗൈൻ. ഡിവിഡന്റ് ഇൻകം എന്നേ 2 താരങ്ങളായി വരുമാനത്തെ തിരിക്കാം. ഷെയർ വാങ്ങി വിൽക്കുമ്പോൾ ഉണ്ടാകുന്ന … Read more

ഇലക്ട്രിക്ക് പ്ലമ്പിങ് സാധനങ്ങൾ വിലക്കുറവിൽ.

കോയമ്പത്തൂരിൽ ഇലെക്ട്രിക്കൽ, പ്ലംബിംഗ് മെറ്റീരിയൽസ് വിലക്കുറവിൽ ലഭിക്കുന്ന സ്ഥലങ്ങളെ പറ്റി കേട്ടിട്ടുണ്ടോ?അവിടുത്തെ വിശേഷങ്ങളിലേക്ക് പോയാലോ ! നാട്ടിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞ നിലയിൽ കിട്ടുന്ന കടകളുടെ വിവരങ്ങൾ അറിയാം. കോയമ്പത്തൂർ നെഞ്ചപ്പാ റോഡിൽ ഇലക്ട്രിക്കൽ ,പ്ലംബിങ് ,ഇൻഡസ്ട്രിയൽ എക്വിപ്മെന്റ്,മെഷീനെറിസ് ഒക്കെ വിൽക്കുന്ന ഒരുപാട് കടകൾ 2 കിലോമീറ്ററിൽ കൂടുതൽ ചുറ്റളവിൽ ഇവിടെ കാണാൻ സാധിക്കും. ഇവിടെ നിർമിക്കുന്നതും ഗുജറാത്തിൽ നിന്നും കൊണ്ട് വരുന്നതുമായ നിരവധി വസ്തുക്കൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാൻ സാധിക്കും.മാത്രമല്ല  … Read more

പോത്ത് വളർത്തൽ ലാഭകരമാക്കാൻ ശ്രദ്ധിക്കേണ്ടത്.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ , നമ്മുടെ സംസ്ഥാനം ഉൾപ്പടെ രാജ്യം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയി കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്.കാരണം നമ്മുക്ക് അറിയാം ഏകദേശം എല്ലാ വരുമാനവും സർക്കാരിന് നഷ്ടമാണ് ഈ സമയത്ത്. മാത്രമല്ല നമ്മൾ ഓരോത്തരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.പ്രവാസികളുടെ കാര്യമാണ് കൂടുതൽ സങ്കടകരം,വിദേശത്ത് ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകും ഇവർ. ഈ സമയത്താണ് നാട്ടിൽ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങുന്നതിനെ പറ്റിയുള്ള ചിന്തകൾ ഉണ്ടാകുന്നത്. അത്തരം ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. എങ്ങനെ വളരെ … Read more

കിസാൻ സമ്മാൻ നിധിയെ പറ്റി പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ

കേരളത്തിലെ നിരവധി ആളുകൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളാണ്. അടുത്ത് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചില കാര്യങ്ങൾ ഈ പദ്ധതിയെ പറ്റി വരികയും അത് ഉപഭാക്താക്കളിൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സത്യവസ്ഥ എന്താണെന്നാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ ചേരുക, ഒരുപാട് സർക്കാർ സേവനങ്ങൾ ഇത് വഴി ലഭ്യമാകും. കിസാൻ സമ്മാൻ നിധിയിലെ അംഗങ്ങളുടെ അക്കൗണ്ടിൽ ഇതിനോടകം ധനസഹായ൦ എത്തിയിട്ടുണ്ട്. അപേക്ഷ ഫോമിൽ പൂരിപ്പിച്ചപ്പോൾ പേരിലോ അക്കൗണ്ട് നമ്പറിലോ ഒക്കെ … Read more

ആർക്കും അറിയാത്ത ഒരു ബിസിനസ്. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ബിസിനസ് ആരംഭിക്കാൻ നോക്കുന്നവർക്ക് ഉപകാരപ്പെടുന്ന ചില വിവരങ്ങൾ ഇവിടെ വിവരിക്കുന്നു. ചെറിയ തുകയിൽ തുടങ്ങി അത്യാവശ്യം നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് ഐഡിയ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ചെറിയ അസുഖങ്ങൾക്കൊക്കെ ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത് തന്നെയാണ് ഇപ്പോൾ സുരക്ഷിതമായത്. വീഡിയോ കോൺഫറൻസ് അല്ലെങ്കിൽ ഫോൺ വഴി ഡോക്ടറെ കണ്ട് നിർദേശങ്ങൾ ലഭ്യമാക്കാം. ഇതിന്റെ ഒരു ബിസിനസ് മോഡൽ ആണ് ഇവിടെ വിവരിക്കുന്നത്. ആയു … Read more

സോൾവെന്റ് നിർമാണം എങ്ങനെ ലാഭകരമാക്കാം.

പിവിസി സോൾവെന്റ് സിമന്റ് ബിസിനെസ്സ് തുടങ്ങാം, അതും വളരെ ലാഭത്തിൽ ചെയ്യാവുന്ന ഒരു സംരംഭം. ഒരുപാട് ആവശ്യകതയുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ് ഇത്. അത് കൊണ്ട് തന്നെ ഇതിന്റെ നിർമാണം വിജയ സാധ്യത ഉള്ളതാണ്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കെട്ടിടങ്ങൾ നിർമാണ മേഖലയിൽ പ്ലംബിങ് സെക്ഷനിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്. ഈ സോൾവെന്റ് നിർമിക്കുന്ന രീതി, ആവശ്യമുള്ള സാധനങ്ങൾ, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഈ … Read more