ബിസിനസ് നടത്തുന്നവർക്കും പുതുതായി വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. വസ്ത്രങ്ങൾ ഒക്കെ തീരെ വിലക്കുറവിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടാം. തമിഴ് നാട്ടിൽ തിരുപ്പൂർ എന്ന സ്ഥല൦ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെക്സ്റ്റൈൽ ഇൻഡസ്ടറി ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്.
വലിയ സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റ് ആയി ചെറിയ കടകൾ തിരുപ്പൂർ റെയിൽവേ സ്റ്റേഷന്റെ എതിര്‍ഭാഗത്ത് തന്നെയുണ്ട്. കമ്പനികള്‍ ഒക്കെ ഉള്ളിലോട്ടുള്ള സ്ഥലങ്ങളിലാകും. 10 രൂപയ്ക്ക് മുതല്‍ ഇവിടെ നിന്നെ വസ്ത്രങ്ങള്‍ ലഭിക്കുന്നു. 6 വയസ്സുള്ള കുട്ടികള്‍ക്ക് വരെ ഇവിടെ നിന്നും വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും.
നമ്മുടെ നാട്ടില്‍ 100 രൂപയ്ക്ക് വരെ ലഭിക്കുന്ന കുട്ടികളുടെ വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ പകുതിയെക്കാള്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇവിടെ ലഭിക്കുന്ന വസ്ത്രങ്ങള്‍ ഒക്കെ ഇവിടെ തിരുപ്പൂര്‍ തന്നെ നിര്‍മിക്കുന്നതാണ്. ബന്യന്‍ ബസാറില്‍ പോയാല്‍ ടി ഷര്‍ട്ട് ട്രൌസറുകള്‍ തുടങ്ങിയ തുച്ചമായ വിലയില്‍ ലഭിക്കും. കച്ചവടം നടത്തുന്നവര്‍ക്ക് ഇവിടെ നിന്നും വാങ്ങുന്നത് ലാഭകരം ആയിരിക്കും. കൂടുതല്‍ വിശദമായി മനസ്സിലാക്കാന്‍ വീഡിയോ കാണുക.
