തുണികൾ ഇവിടെ നിന്ന് ചെറിയ വിലക്ക് വാങ്ങി കച്ചവടം ചെയ്യാം.
ബിസിനസ് നടത്തുന്നവർക്കും പുതുതായി വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. വസ്ത്രങ്ങൾ ഒക്കെ തീരെ വിലക്കുറവിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടാം. തമിഴ് നാട്ടിൽ തിരുപ്പൂർ എന്ന സ്ഥല൦ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെക്സ്റ്റൈൽ ഇൻഡസ്ടറി ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. വലിയ സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റ് ആയി ചെറിയ കടകൾ തിരുപ്പൂർ റെയിൽവേ സ്റ്റേഷന്റെ എതിര്‍ഭാഗത്ത് തന്നെയുണ്ട്. കമ്പനികള്‍ ഒക്കെ ഉള്ളിലോട്ടുള്ള സ്ഥലങ്ങളിലാകും. 10 രൂപയ്ക്ക് മുതല്‍ ഇവിടെ നിന്നെ … Read more