ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഇ കാർട്ടിന്റെ ഫ്രാഞ്ചൈസി തുടങ്ങാം

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. പല മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിച്ചിട്ടും ബിസിനസ്സ് ശരിയാവാതെ നടക്കുന്നവരും കുറവല്ല. ഒരു ടെൻഷനും ഇല്ലാതെ ഏതൊരാൾക്കും നടത്താൻ പറ്റുന്ന ഒരു ബിസിനസ്സ് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പ്രസിദ്ധമായ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ ഫ്രാഞ്ചെസി നടത്തുന്ന ബിസിനസ്സ് ആയതുകൊണ്ട് തന്നെ ടെൻഷൻ ഒന്നുമില്ലാതെ തന്നെ സുഗമമായി ബിസിനസ്സ് നടത്തി കൊണ്ട് പോകാം. പ്രസിദ്ധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി കമ്പനിയായ ഇ-കാർട്ട് (e-kart) … Read more