യൂട്യൂബിൽ നിന്നും വരുമാനം നേടാം മറ്റു വഴികൾ
മുഖം കാണിക്കാതെ തന്നെ നിങ്ങൾക്ക് യൂട്യൂബ് ചാനൽ തുടങ്ങുവാനും അതിൽ നിങ്ങൾക്ക് സക്സസ് ആകുവാനും ഉതകുന്ന നല്ല ഐഡിയാസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമതായി നിങ്ങൾക്ക് മൂവി റിവ്യൂസ് സെലക്ട് ചെയ്യാവുന്നതാണ്. ഇതിനായി നല്ല തരം ഫോട്ടോസ് സെലക്ട് ചെയ്ത് നല്ല ഇന്റെരെസ്റ്റിംഗ് ആയ രീതിയിൽ നല്ല വോയ്സിൽ കണ്ടെന്റ് പ്രസേൻഡ് ചെയ്യുകയാണെങ്കിൽ ആ ചാനൽ സക്സസ് ആവാൻ ചാൻസുണ്ട് . അത് പോലെ മറ്റൊരു ഇന്റെരെസ്റ്റിംഗ് മേഖല ആണ് ഫേസ് കാണിക്കാതെ തുടങ്ങാവുന്ന കുക്കിംഗ് … Read more