ബോട്ടിൽ പൊടിച്ച് മണ്ണ് ഉണ്ടാക്കാം

നമുക്ക് അറിയാം നമ്മുടെ നാട് വേസ്റ്റ് കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ , ചില്ല് ബോട്ടിലുകൾ, മറ്റു പ്ലാസ്റ്റിക് അവശിഷ്ട്ടങ്ങൾ തുടങ്ങിയവ. ഇവയുടെ സംസ്കരണം എന്നും എല്ലാവര്ക്കും ഒരു തലവേദന തന്നെയാണ്. ഒരുപാട് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേസ്റ്റുകൾ കുമിഞ്ഞു കൂടുന്നതിന് ഒരു പഞ്ഞവുമില്ല.  ഇങ്ങനെയുള്ള ഈ അവസരത്തിലാണ് ചില്ല് കുപ്പികളുടെയും ബിയർ കുപ്പികളുടെയും ഒക്കെ ഒഴിഞ്ഞ ബോട്ടിലുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി വർധിക്കുന്നത്. ഈ ബോട്ടിലുകൾ … Read more