പഴയ ന്യൂസ്‌പേപ്പറിൽ നിന്ന് പണം ഉണ്ടാക്കാം.
നമ്മുടെ വീടുകളിൽ തുടങ്ങാവുന്ന ഒരു ചെറിയ ബസ്സിനെസ്സിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം എല്ലാ വീടുകളിൽ ന്യൂസ് പേപ്പറുകൾ ലഭ്യമായിരിക്കും, ഇത് വായിച്ചതിന് ശേഷം വീടിന്റെ ഏതെങ്കിലും മൂലയിൽ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് ചിലപ്പോൾ ഇത് കടകളിൽ കൊണ്ട് തൂക്കി വിൽക്കുന്നവരും ഉണ്ട്. കിട്ടുന്ന വിലയിൽ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം വീട്ടിൽ പഴയ പത്രങ്ങൾ വെക്കുന്നത് സ്ഥലക്കുറവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ ന്യൂസ് പേപ്പറുകൾ, വായിച്ചു തീർത്ത പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എല്ലാം കൂടുതൽ … Read more