കൊറോണക്ക് ശേഷം തുടങ്ങാ൦ ഈ ബിസിനസ്സുകൾ.

കൊറോണ പടർന്നതിന് ശേഷം നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവനും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ മഹാ മാരിയെ നമ്മുടെ ആരോഗ്യ മന്ത്രാലയം നമ്മളോട് ചെയ്യാൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് നമ്മുടെ കൈകൾ സാനിറ്റൈസ് ചെയ്യുക എന്നതാണ്. അതിലൂടെ നമ്മൾ വീണ്ടെടുക്കുന്നത് നമ്മുടെ കുടുംബത്തിൻറെ തന്നെ പ്രതിരോധ ശേഷിയാണ്. ഒരുപക്ഷെ കൊറോണയെ നമ്മൾ അതിജീവിച്ചാൽ (നമ്മൾ കൊറോണയെ അതിജീവിക്കും എന്ന് തന്നെ പ്രത്യാശിക്കാം) നമ്മുടെ കൈകൾ സാനിറ്റൈസ് ചെയ്യുന്ന രീതിയെ നമ്മൾ തുടർന്ന് കൊണ്ട് വരുന്നത് … Read more